Day: June 21, 2021

പറമ്പിക്കുളത്തെ പട്ടികവര്‍ഗ്ഗ കോളനികള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

ചിറ്റൂര്‍: പറമ്പിക്കുളത്തെ പട്ടികവര്‍ഗ കോളനികളായ തേക്കടി അല്ലി മൂപ്പന്‍ കോളനി, 30 ഏക്കര്‍ കോളനി സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സാഹചര്യത്തി ല്‍ കോളനികള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ…

ജില്ലയില്‍ രണ്ടുപേരില്‍ ഡെല്‍റ്റ വേരിയന്റ് വൈറസ് ബാധ സ്ഥിരീകരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് രോഗമുക്ത രായ രണ്ടുപേരില്‍ ജനിതക മാറ്റം വന്ന ഡെല്‍റ്റ വേരിയന്റ് വൈ റസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ കെ.പി റീത്ത സ്ഥിരീ കരിച്ചു. അമ്പതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ…

കെഎസ്‌കെടിയു
പ്രതിഷേധ ദിനമാചരിച്ചു

മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തിയില്‍ ജാതി അടിസ്ഥാനത്തില്‍ വേതനം നിശ്ചയിക്കാനുള്ള കേ ന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കര്‍ഷക ത തൊഴിലാളി യൂണിയനും പട്ടികജാതി ക്ഷേമ സമിതിയും സംയുക്ത മായി പ്രതിഷേധ ദിനം ആചരിച്ചു.മണ്ണാര്‍ക്കാട്…

അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം കെ.പി.എസ്.ടി.എ

കോട്ടോപ്പാടം: എല്ലാ അധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കണമെന്നും രണ്ടു വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന രണ്ടായി രത്തോളം വരുന്ന പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക ഒഴിവുകള്‍ നികത്തണമെന്നും കെ പി എസ് ടി എ കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.കെപിഎസ്ടിഎ നടപ്പാക്കുന്ന ഗു രുസ്പര്‍ശം…

പ്രവാസികള്‍ക്ക് മാത്രമായി വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണം പ്രവാസിലീഗ്

കാരാകുര്‍ശ്ശി:വിദേശ രാജ്യങ്ങില്‍ ജോലി ചെയ്യുന്നതും നിലവില്‍ നാട്ടിലുള്ളവരുമായ പ്രവാസികള്‍ക്ക് മാത്രമായി വാക്‌സിന്‍ നല്‍കു ന്നതിന് ഒരു ദിവസം മാറ്റി വെക്കണമെന്ന് കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രവാസി ലീഗ് ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് പ്രേമലത,സെക്രട്ടറി സുഭാഷ്,മെഡിക്കല്‍ ഓഫീസ ര്‍ ദിയ…

വായനശാലയുടെ സര്‍വേ തുണച്ചു;
വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്ക്
വൈദ്യുതിയെത്തി

കോട്ടോപ്പാടം: ഭീമനാട് ഗ്രാമോദയം വായനശാല,ജവഹര്‍ സ്‌പോ ര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മറ്റൊരു വീട്ടിലേക്ക് കൂടി വൈദ്യുതിയെത്തിച്ചു.ഭീമനാട് ജിയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി കളായ മിഥില കൃഷ്ണ,മിഥുന്‍ കൃഷ്ണ,കോട്ടോപ്പാടം സ്‌കൂളിലെ വി ദ്യാര്‍ത്ഥിയായ മൃദുല്‍ കൃഷ്ണ എന്നിവരുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്.…

തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി
ടെക്‌നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്

മാര്‍ക്കറ്റിംഗ് ഫീച്ചര്‍ മണ്ണാര്‍ക്കാട്: ലോകത്തെവിടെയും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴിലവ സരമുള്ള സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംഗ്, ലാപ് ടോപ്പ് ചി പ്പ്‌ലെവല്‍ സര്‍വീസ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം, എ ന്നി കോഴ്സുകള്‍ ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കുകയാണ് മണ്ണാര്‍ ക്കാട്ടെ ടെക്നിറ്റി…

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ടിവി നല്‍കി അധ്യാപിക

തച്ചമ്പാറ:ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയെത്തിച്ചു നല്‍കി അധ്യാപിക. തച്ച മ്പാറ ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളിലെ 5,7 ക്ലാസ്സുകളില്‍ പഠിക്കുന്ന മുതുകുറുശ്ശിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാ പികയായ ഗോപികറാണി എല്‍ഇഡി ടിവിയെത്തിച്ചു നല്‍കിയത്. ദേശബന്ധു സ്‌കൂളിലെ മുന്‍ അധ്യാപകന്‍…

കോവിഡ് മൂലം ഗൃഹനാഥന്‍ മരിച്ച കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിന് വായ്പ സഹായം

മണ്ണാര്‍ക്കാട്: കുടുംബത്തിലെ മുഖ്യ വരുമാന ദായകനായിരുന്നതും 60 വയസ്സില്‍ താഴെയുള്ളതുമായ വ്യക്തി കോവിഡ് മൂലം മരണമ ടഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേ യമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാ ന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പയ്ക്ക് അപേ…

ചളവ ഗവ.യുപി സ്‌കൂളില്‍ കെട്ടിട നിര്‍മാണം ത്വരിതഗതിയില്‍

അലനല്ലൂര്‍: പഞ്ചായത്തില ചളവ ഗവ.യു പി സ്‌കൂളില്‍ പുതിയ കെ ട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍. കിഫ്ബി യില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് പ്രവൃത്തികള്‍. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആ രംഭിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ പി…

error: Content is protected !!