Day: June 22, 2021

വ്യാപാരികള്‍ക്കായി ആന്റിജന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: നഗരസഭാ ചെയര്‍മാന്റെ പ്രത്യേക നിര്‍ദേശപ്രകാരം താലൂക്ക് ആശുപത്രിയിലും, നീതി ലാബിലും വ്യാപാരികള്‍ക്കായി ഏര്‍പ്പെടുത്തിയ ആന്റിജന്‍ ടെസ്റ്റിനോട് സഹകരിച്ച് ഏകോപന സ മിതി അംഗങ്ങള്‍.നഗരസഭാ പരിധിയിലെ താമസക്കാരായ അമ്പ തില്‍പരം വ്യാപാരികളില്‍ നടത്തിയ ടെസ്റ്റില്‍ എല്ലാവരും നെഗറ്റീ വായി . അംഗങ്ങളെ…

വ്യാപാരികള്‍ക്കായി ആന്റിജന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്:ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിലെ വ്യാപാരി കള്‍ താലൂക്ക് ആശുപത്രിയിലും നീതി ലാബിലുമായി സംഘടിപ്പിച്ച ആന്റിജന്‍ ക്യാമ്പില്‍ പങ്കെടുത്തു. നഗര സഭ ചെയര്‍മാന്റെ നിര്‍ദ്ദേ ശപ്രകാരമായിരുന്നു ക്യാമ്പ്. എണ്‍പതോളം പേര്‍ ക്യാമ്പില്‍ പങ്കെടു ത്തു. പരിശോധിച്ച വ്യാപാരികളില്‍ ആര്‍ക്കും പോസിറ്റീവ് റിപ്പോര്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 4517

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 454 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4517 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1527 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

കോവിഡ് മൂലം മരണം: പട്ടികജാതി വിഭാഗക്കാരുടെ ആശ്രിതര്‍ക്ക് പ്രത്യേക വായ്പക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പ റേഷന്‍ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിലേക്ക് കോവിഡ് രണ്ടാംഘട്ടത്തില്‍ രോഗം പിടിപ്പെട്ട് മരണമടഞ്ഞ പട്ടികജാതി വിഭാ ഗക്കാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം.പ്രധാന വരുമാനദായക ന്റെ മരണത്താല്‍ ഉപജീവന മാര്‍ഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സാമൂഹിക…

ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ ഉത്തരവ്

മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സം ഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയ ര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍…

ലോക് ഡൗണില്‍ പ്രയാസത്തിലായവര്‍ക്ക് സഹായവുമായി വാട്‌സ് ആപ്പ് കൂട്ടായ്മ

കുമരംപുത്തൂര്‍: ലോക് ഡൗണ്‍ മൂലം പ്രയാസത്തിലായ കുടുംബങ്ങ ള്‍ക്ക് സഹായ ഹസ്തവുമായി കുമരംപുത്തൂര്‍ പഴയ ജുമുഅത്ത് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കുമരംപുത്തൂര്‍ പള്ളിനിവാസികള്‍ വാട്‌സ് ആപ്പ് കൂട്ടായ്മ.മഹല്ല് പരിധിയിലെ നൂറ്റിയമ്പതോളം കുടുംബ ങ്ങള്‍ക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു. പിഎം സീദിക്കോയ…

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്‌കൂള്‍

മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും.വിദ്യാലയത്തിലെ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ക്കായി സ്‌കൂള്‍…

തോരാപുരം ശ്മശാനഭൂമിയിലെ തര്‍ക്കം പരിഹരിച്ചു

ഗ്യാസ് ക്രിമിറ്റോറിയം നിര്‍മാണം ഉടനെന്ന് നഗരസഭ ചെയര്‍മാന്‍ മണ്ണാര്‍ക്കാട്:നഗരസഭയില്‍ നെല്ലിപ്പുഴയോരത്തെ തോരാപുരം പൊ തുശ്മശാനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു.നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തുകയും താലൂക്ക് സര്‍വ്വേയര്‍ നേരത്തെ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടത് അതിര്‍ത്തിയായി നിര്‍ണയിച്ചാണ് പ്രശ്‌നം രമ്യമായി…

കര്‍ഷകരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൗഹൃദ സമീപനം കാണിക്കണം:എന്‍ ഷംസുദ്ദീന്‍ എം എല്‍ എ

കോട്ടോപ്പാടം:വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശത്രുക്കളെപ്പോലെയല്ല നാട്ടുകാരെ കാണേണ്ടതെന്നും കര്‍ഷകരും, ഉദ്യോഗസ്ഥരും തമ്മില്‍ നല്ല സൗഹൃദമാണ് രൂപപ്പെടേണ്ടതെന്നും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട് – അമ്പല പ്പാ റ മേഖലയിലെ വനം വകുപ്പും, നാട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍…

അലനല്ലൂര്‍ സിഎച്ച്‌സിയില്‍ സായാഹ്ന ഒപി ഉടന്‍

അലനല്ലൂര്‍:സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ഉടന്‍ ആരംഭിക്കും.ഒപി പ്രവര്‍ത്തനത്തിനാവശ്യമായ ഡോക്ടര്‍,നഴ്‌സ്, ഫാ ര്‍മസിസ്റ്റ്,ക്ലീനിഫ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പ ഞ്ചായത്തും ചേര്‍ന്ന് നിയോഗിച്ചു കഴിഞ്ഞു.ഇനി ഒപി പ്രവര്‍ത്തനം തുടങ്ങാന്‍ തിയ്യതി നിശ്ചയിക്കുക മാത്രമാണ് ബാക്കി.വരുന്ന 28ന് ചേരുന്ന…

error: Content is protected !!