Day: June 5, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 807

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 807 പേര്‍ കോവിഷീല്‍ഡ് കുത്തി വെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 282 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 167 പുരുഷന്‍മാരും 115 സ്ത്രീ കളും ഉള്‍പ്പെടും.…

അട്ടപ്പാടിയിലെ ആരോഗ്യകേന്ദ്രങ്ങള്‍
എന്‍.ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു

അഗളി:അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ ശിച്ചു.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 10 പേരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി പുതിയ കെട്ടിടം,ആംബുലന്‍സ് എന്നി വ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താ മെന്ന് എംഎല്‍എ ഉറപ്പു…

ദുരന്തമുഖത്തെ രക്ഷകര്‍ക്ക്
മഴക്കോട്ടുകള്‍ സമ്മാനിച്ച്
മദര്‍കെയര്‍ ഹോസ്പിറ്റില്‍

മണ്ണാര്‍ക്കാട് :ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് മദര്‍കെയര്‍ ഹോസ്പിറ്റല്‍ മഴക്കോട്ടുകള്‍ നല്‍കി.മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജ ര്‍ റിന്റോ തോമസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പി ടി ഉമ്മറിന്…

കോവിന്‍ ടു സ്‌കൂള്‍ പലിശ രഹിത വിദ്യാഭ്യാസ വായ്പ പദ്ധതിയുമായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്.

മണ്ണാര്‍ക്കാട്:ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 5000 രൂപ 10 മാസ ത്തേക്ക് പലിശ ഹരിത വായ്പ നല്‍കുന്ന കോവിന്‍ ടു സ്‌കൂള്‍ പലിശ രഹിത വിദ്യാഭ്യാസ വായ്പ പദ്ധതിയുമായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്. കോവിഡ് മൂലം പല കുടുംബങ്ങളുടെയും വരുമാനം…

കോവിഡ് പ്രതിരോധത്തിന്
പാലക്കാട് ജില്ല കൂടുതല്‍
ശ്രദ്ധ അര്‍ഹിക്കുന്നു:മന്ത്രി വീണാ ജോര്‍ജ്ജ്

പാലക്കാട് : ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാ ലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോ വിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോ ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ വൈദ്യുതി വകുപ്പ് മന്ത്രി…

സാമൂഹ്യഅടുക്കളയ്ക്ക് സഹായവുമായി
എന്‍സിസി കേഡറ്റുകള്‍

മണ്ണാര്‍ക്കാട് :നഗരസഭയിലെ സാമൂഹ്യ അടുക്കളയിലേക്ക് ഒരു ദിവ സത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് നല്‍കി ദാറുന്ന ജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീനിയര്‍ ഡിവിഷന്‍ എന്‍സിസി വിദ്യാര്‍ത്ഥികള്‍.ഭക്ഷ്യവസ്തുക്കള്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മ ദ് ബഷീര്‍ ഏറ്റുവങ്ങി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഖാസിം…

ഊരിലേക്ക് കിറ്റുകളെത്തിച്ചു

അഗളി:അട്ടപ്പാടി ഗുഡ്ഢയൂരിലെ 95 കുടുംബങ്ങള്‍ക്കും കതിരംപ തി ഊരില്‍ ക്വാറന്റൈനില്‍ കഴിയുന്ന പത്ത് കുടുംബങ്ങള്‍ക്കുള്ള കിറ്റുകളെത്തിച്ച് നല്‍കി നമുക്ക് സംഘടിക്കാം അട്ടപ്പാടി ആദിവാ സി ഉദ്യോഗസ്ഥ കൂട്ടായ്മ.കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ പ്രീത സോമ രാജ് ഉദ്ഘാടനം ചെയ്തു.മോഹന്‍ കുമാര്‍ മാസ്റ്റര്‍,പ്രദീപ്…

പ്രതിരോധിക്കാന്‍ പിപിഇ കിറ്റുകള്‍ നല്‍കി

എടത്തനാട്ടുകര:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എടത്ത നാട്ടുകര എംഇഎസ് യൂണിറ്റ് പിപിഇ കിറ്റ് വിതരണം ചെയ്തു.വുമണ്‍ സ് കോളേജില്‍ നടന്ന ചടങ്ങില്‍ നാട്ടുകല്‍ സിഐ ഹിദായത്തുള്ള മാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാനവാസ് പടുവംപാടന് നല്‍കി ഉദ്ഘാടനം ചെയ്തു.എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ…

സിജിആര്‍എ പരിസ്ഥിതി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:കോടതിപ്പടി ചോമേരി ഗാര്‍ഡന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു.സിജിആര്‍എ ഓഫീസ് പരിസരത്ത് വൃക്ഷതൈ നട്ട് അക്ബര്‍ ഫെയ്മസ് ഉദ്ഘാടനം ചെയ്തു.അസ്ലം അച്ചു,ജമീര്‍ മാസ്റ്റര്‍,അഡ്വ.യൂനസ് സലീം,ഷൗക്കത്ത്, ഷബീര്‍ മംഗല്ല്യ എന്നിവര്‍ പങ്കെടുത്തു.

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്
പരിസ്ഥിതിദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നടലും വൃക്ഷതൈ വിതരണവും നടത്തി.മണ്ണാര്‍ക്കാട് കുന്തിപ്പുഴ ആറാട്ടുകടവില്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒ വി പി ജയപ്രകാശും വോയ്‌സ് ഓഫ് മണ്ണാര്‍ ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്തും ചേര്‍ന്ന് വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട്…

error: Content is protected !!