Day: June 25, 2021

രാത്രികാല പട്രോളിംഗിന് യുവവ്യാപാരികളുമിറങ്ങി

മണ്ണാര്‍ക്കാട് :നഗരത്തില്‍ ജനമൈത്രി പോലീസിനൊപ്പം സഹകരി ച്ച് രാത്രികാല പട്രോളിംഗിന് യുവവ്യാപാരികളുമിറങ്ങി. സ്റ്റേഷനി ലെത്തി റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് പത്ത് മണി മുതല്‍ പട്രോളിംഗ് ആരംഭിച്ചത്.കഴിഞ്ഞ ദിവസം നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച അരങ്ങേറിയ പശ്ചാത്തലത്തിലാണ് പട്രോ ളിംഗിനായി യുവവ്യാപാരികള്‍…

പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച
വാറ്റുചാരായവും വാഷും കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ വനംവകുപ്പും എക്‌സൈസും ചേര്‍ന്ന നട ത്തിയ പരിശോധനയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെ ച്ചിരുന്ന 10 ലിറ്റര്‍ വാറ്റു ചാരായവും 2200 ലിറ്റര്‍ വാഷും വാറ്റുപകര ണങ്ങളും കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സറ്റേഷന്‍ പരിധിയില്‍ വരുന്ന മന്തന്‍ചോല മലവാര ത്തില്‍പ്പെട്ട…

അട്ടപ്പാടിയില്‍ കാട്ടാന തകര്‍ത്ത കുടിവെള്ള പദ്ധതി വനപാലകര്‍ പുന:സ്ഥാപിച്ചു.

അഗളി:മാസങ്ങള്‍ക്ക് മുമ്പ് കാട്ടാനക്കൂട്ടം തകര്‍ത്ത കുടിവെള്ള പദ്ധതി വനപാലകര്‍ പുന:സ്ഥാപിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാ യി.പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ ഊരിലെ കുടിവെള്ള പദ്ധ തിയാണ് പുന:സ്ഥാപിച്ചത്.വാര്‍ഡ് മെമ്പറുടെ സാന്നിദ്ധ്യത്തില്‍ അട്ടപ്പാടി റേഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ പദ്ധതി പ്രദേശവാസി കള്‍ക്ക് സമര്‍പ്പിച്ചു.പന്നിയൂര്‍പടി വനമേഖലയില്‍…

ഡിവൈഎഫ്‌ഐ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയെ തകര്‍ക്കാന്‍ നഗരസഭ നീക്കം നടത്തുകയാണെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗ രസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നഗരസഭയ്ക്ക് ഉണ്ടായ വീഴ്ചകള്‍ മറച്ചു വെക്കാന്‍ ആശുപത്രി അധി കൃതരേയും ആരോഗ്യ…

തെങ്കര-കോല്‍പ്പാടം റോഡ് നവീകരണത്തിന് 20ലക്ഷം അനുവദിച്ചു

തെങ്കര: കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെങ്കര – കോല്‍പ്പാടം റോ ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരവഴി തെളിയുന്നു.റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായ ത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു.പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്നും…

ജില്ലയ്ക്ക് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും:മന്ത്രി വീണാ ജോര്‍ജ്ജ്

പാലക്കാട്: ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ മുഖേന വാക്സിനേഷ ന്‍ എടുക്കാനാകാത്തത് ജില്ലയെ വാക്സിനേഷന്‍ പ്രക്രിയയില്‍ പുറ കി ലാകാന്‍ ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളു…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കുമരംപുത്തൂര്‍:ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി ബോ ധിപ്പിക്കാന്‍ ഫോണില്‍ വിളിച്ച വീട്ടമയോട് അപമര്യദായി പെരുമാ റിയ വനിത കമ്മിഷന്‍ അധ്യക്ഷ രാജിവെയ്ക്കണമെന്ന് ആവിശ്യ പ്പെട്ട് കുമരംപുത്തൂര്‍ മണ്ഡലം കമറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കാലത്ത് 11 മണിക്ക് തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത്…

ടിന്‍സി ജെയിംസിനെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു

കോട്ടോപ്പാടം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് യു.എസ്.എ നടത്തിയ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റെ അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി കോട്ടോപ്പാടം അമ്പാഴക്കോട് സ്വ ദേശിനി ടിന്‍സി ജെയിംസിനെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു. ലോ കത്തെ രണ്ട് ലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍…

ജി ശങ്കരപ്പിള്ള നാടകാവതരണത്തില്‍
നൂതന ചിന്തകള്‍ നടപ്പിലാക്കിയ പ്രതിഭ
: കെപിഎസ് പയ്യനെടം

കോട്ടോപ്പാടം: നാടകാവതരണത്തില്‍ നൂതനമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച പ്രതിഭയാണ് ജി ശങ്കരപ്പിള്ളയെന്ന് നാടകകൃത്തും സാം സ്‌കാരിക പ്രവര്‍ത്തകനുമായ കെപിഎസ് പയ്യനെടം.കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റ റിന്റെ നേതൃത്വത്തില്‍ നടന്ന ജി ശങ്കരപ്പിള്ള അനുസ്മരണ സമ്മേള നത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു…

ഇന്ധനവിലവര്‍ധന:മോട്ടോര്‍ തൊഴിലാളികള്‍ സമരം നടത്തി

മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടി പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി മണ്ഡലം…

error: Content is protected !!