Day: June 24, 2021

പരാതിക്ക് ഇടവരാത്തവിധം വാക്‌സിന്‍ വിതരണം നടത്തണം: നഗരസഭ ചെയര്‍മാന്‍

വാക്‌സിന്‍ ടോക്കണ്‍ വിഷയത്തില്‍ നഗരസഭ ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ വാക്‌സിന്‍ ടോക്കണ്‍ അറി യിപ്പ് നല്‍കിയ സമയത്തിന് മുന്നേ കൊടുത്ത തീര്‍ത്ത സംഭവത്തി ല്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ…

മണ്ണാര്‍ക്കാട് നഗരസഭയിലെ
കോവിഡ് പ്രതിരോധം
താളം തെറ്റിയെന്ന് സിപിഎം

മണ്ണാര്‍ക്കാട്:നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി.ജനങ്ങളേയും കൗ ണ്‍സില്‍ അംഗങ്ങളേയും വിശ്വാസത്തിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്.എന്നാല്‍ തുടക്കം മുതല്‍ ഇക്കാര്യങ്ങളില്‍ തെറ്റായ തീരുമാനങ്ങളാണ് ചെയര്‍മാന്‍ നടത്തുന്നതെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെപി ജയരാജ്, നഗരസഭ പാര്‍ലിമെന്ററി…

കോവിഡ് നിയന്ത്രണങ്ങളിലെ അപാകത;
വ്യാപാരികള്‍ മണ്ണാര്‍ക്കാട് പട്ടിണി സമരം നടത്തി

മണ്ണാര്‍ക്കാട്: അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്‌കരി ക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനു വദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണ്ണാര്‍ക്കാട് വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യൂണിറ്റിലെ അംഗങ്ങള്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡ്…

മണ്ണാര്‍ക്കാട് നഗരത്തിലെ
നാലു വ്യാപാര
സ്ഥാപനങ്ങളില്‍ മോഷണം

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ മോഷണം.ലോക് ഡൗണ്‍ ഇള വില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സം ഭവം.ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ദേവദാന്‍ ഇലക്ട്രിക്കല്‍സ്, കോടതിപ്പടിയിലെ നാഷണല്‍ സ്റ്റോര്‍,വികെ ഹാര്‍ഡ് വെയര്‍ പച്ചക്ക റി കട…

കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടര്‍ അട്ടപ്പാടി സന്ദര്‍ശിച്ചു

അഗളി:അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അട്ടപ്പാടി സന്ദര്‍ശിച്ചു.ജലജീവന്‍ മിഷന്‍ മുഖേന സമ്പൂര്‍ണ്ണ ജലവിതരണം, കൂടുതല്‍ പ്രദേശങ്ങളില്‍ വൈദ്യുതീകരണം എന്നി വ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പുരോഗതി ജില്ലാ കല ക്ടര്‍…

നാടന്‍കലാകാരന്‍മാരെ സഹായിക്കണം

പാലക്കാട്: കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തോളമായി കോവിഡ് മൂലം അരങ്ങുകള്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഴിയുന്ന കലാകാരന്‍മാരെ സഹായിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യ പ്പെടാന്‍ സിഐടിയു ഓഫീസില്‍ ചേര്‍ന്ന നാടന്‍കലാകാരന്‍മാരുടെ യോഗം തീരുമാനിച്ചു.കേരള നാടന്‍കലാ നാടന്‍ വാദ്യ സംഘം എന്ന പേരില്‍ പുതിയ നാടന്‍കലാ…

വനംകൊള്ളയ്‌ക്കെതിരെ
യുഡിഎഫ് ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വനംകൊള്ളയ്‌ക്കെതിരെ യുഡി എഫ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. വനംകൊള്ള യെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ മോ ജൂഡീഷ്യല്‍ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ടാണ് സം സ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തക ര്‍ ധര്‍ണ നടത്തിയത്.…

ആശാപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍കിറ്റു നല്‍കി

ഷോളയൂര്‍: കോവിഡ് മുന്നണി പോരാളികളായി ഷോളയൂര്‍ കുടും ബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്ത കര്‍ക്ക് അട്ടപ്പാടി ആദിവാസി ഡെവലപ്പമെന്റ് ഇനിഷ്യേറ്റീവ്‌സി ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കിറ്റും ഭക്ഷ്യകിറ്റും വിതരണം ചെയ്തു.ഫെയ്‌സ് ഷീല്‍ഡ്,മാസ്‌ക്,പള്‍സ് ഓക്‌സിമീറ്റര്‍, സാനിട്ടൈ സര്‍ എന്നിവടങ്ങിയ കിറ്റാണ്…

മണ്ണാര്‍ക്കാട് നഗരത്തില്‍ പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണം: കെവിവിഇഎസ്

മണ്ണാര്‍ക്കാട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടന്ന സാഹചര്യത്തില്‍ പോലീസിന്റെ രാത്രികാല പട്രോ ളിംഗ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മണ്ണാര്‍ ക്കാട് ഡിവൈഎസ്പി,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് പരാ തി…

മറിയ നിര്യാതയായി

മണ്ണാര്‍ക്കാട്: ചങ്ങലീരി പരേതനായ കോളശ്ശേരി ഉണ്ണീന്‍കുട്ടി ഹാജി യുടെ ഭാര്യ മറിയ (72) നിര്യാതയായി.അരിയൂര്‍ നാലകത്ത് കോഴി ശ്ശേരികുടുംബാംഗമാണ്.മക്കള്‍:ഖദീജ,സൈനബ.മരുമക്കള്‍:കൊടക്കാന്‍ അബ്ബാസ്,ഹമീദ് മാസ്റ്റര്‍ (റിട്ട.അധ്യാപകന്‍ എയുപി സ്‌കൂള്‍ ചങ്ങലീരി).

error: Content is protected !!