അണുനശീകരണം നടത്തി
അലനല്ലൂര്‍: കുഞ്ഞുകുളം വാര്‍ഡില്‍ കോവിഡ് മുക്തരായവരുടെ വീടും പരിസരവും റേഷന്‍കട,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവട ങ്ങളും ബിജെപി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. എടത്തനാ ട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്ത നം.സൗജന്യ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 9995973203,9846735151,9846616258, 9846836824 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.