Category: INCIDENTS & CRIME

കൈക്കൂലി: താലൂക്ക് സര്‍വേയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: കൈക്കൂലിവാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ സര്‍വേയറായ പി.സി. രാമദാസി നെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പിടികൂടി യത്. ഇന്ന് ഉച്ചയ്ക്ക് 12ന് ചിറക്കല്‍പ്പടിഭാഗത്താണ് സംഭവം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹം കൈക്കൂലി…

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

ഷോളയൂര്‍: വരഗംപാടിയില്‍ ജീപ്പ് മറിഞ്ഞ് ആദിവാസി പെണ്‍കുട്ടി മരിച്ചു. വെള്ളകു ളം ഊരില്‍ കാൡയമ്മയുടേയും കവിതയുടേയും മകള്‍ സത്യയാണ് മരിച്ചത് (13). കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് അവകടം. വരഗംപാടി ഊരിനടു ത്തുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന…

ക്വാറിക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലടിക്കോട് : കോങ്ങാട് പഞ്ചായത്തിലെ ചെറായക്ക് സമീപം കീരിപ്പാറ ചാത്തംപ ള്ളിയാലില്‍ ക്വാറിക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലാപ്പറ്റ കോണിക്കഴി ഡോ.രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണന്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് മൃതദേഹം കുളത്തില്‍ നാട്ടുകാര്‍ കണ്ടത്.…

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

കേരളശ്ശേരി: കുണ്ടളശ്ശേരി കാട്ടമ്പലത്തിനടുത്ത് ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടി പ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടളശ്ശേരി കാട്ടമ്പലം കിഴക്കേക്കര രാമചന്ദ്രന്‍ (50) ആണ് മരിച്ചത്. ഭാര്യ ശാന്തകുമാരിക്കാണ് (48) ദേഹമാസകലം വെട്ടേറ്റത്. രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയിലായ ശാന്തകുമാരിയെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ജംങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ മോഷ ണശ്രമം. കാത്തലിക് സിറിയന്‍ ബാങ്ക് ശാഖയുടെ കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കു ന്ന എ.ടി.എം. കൗണ്ടറിലാണ് മോഷണശ്രമം അരങ്ങേറിയത്. ഇന്ന് പുലര്‍ച്ചെ 3.45ഓടെ യായിരുന്നു സംഭവം. പണമോ മറ്റോ നഷ്ടപ്പെട്ടിട്ടില്ല. മെഷിനോട് ചേര്‍ന്ന…

ഓട്ടോറിക്ഷയില്‍ കടത്തിയ മദ്യം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയാ യിരുന്ന 95 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബ ന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആനമൂളി മേലേതില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (31), ആനമൂളി പള്ളിപ്പടി അറ്റക്കര വീട്ടില്‍ സന്തോഷ് (33),…

തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് യുവാവിന് പരിക്ക്

ഒറ്റപ്പാലം: പാലപ്പുറത്തിന് സമീപം യാത്രയ്ക്കിടെ തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവാവിനെ ഗുരുതരപരിക്കേറ്റ നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ എരുമത്ത ല നെടുങ്ങാട് വീട്ടില്‍ അന്‍സിലിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ യായിരുന്നു അപകടം. കന്യാകുമാരി എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര…

യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി

അലനല്ലൂര്‍: ഫെബ്രുവരി ഒന്നുമുതല്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള എല്ലാ സേവ നങ്ങള്‍ക്കും ഹരിതകര്‍മ്മ സേനയുടെ യൂസര്‍ഫീ രസീത് നിര്‍ബന്ധമാക്കിയതില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. വിഷയത്തില്‍…

കച്ചേരിപ്പറമ്പില്‍ കാട്ടുതീ പ്രതിരോധസേനയായി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പ റമ്പ് വായനശാലയില്‍ വെച്ച് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിവിധ ക്ലബ്ബ് ഭാരവാഹികളെയും അംഗങ്ങളേയും പ്രദേശവാസികളേയും ഉള്‍പ്പെടുത്തി കാട്ടുതീ പ്രതിരോധ സേന രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റഷീദ പുളിക്കല്‍…

വാടകമുറിയില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

മണ്ണാര്‍ക്കാട് : നഗരത്തിലെ വടക്കുമണ്ണത്ത് സ്വകാര്യഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നശേഖരം പൊലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് എസ്.എമാരായ വി. വിവേക്, സി.എ.സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരി ശോധന നടത്തിയത്.…

error: Content is protected !!