Day: June 7, 2021

സഊദിയില്‍ മരിച്ചു.

മണ്ണാര്‍ക്കാട്: ചങ്ങലീരി രണ്ടാം മൈല്‍ മഹല്ലില്‍ താമസിക്കുന്ന മലയന്‍കുളയന്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ സലീം (38) സഊദിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.ഭാര്യ: ഷാഹിന. മക്കള്‍: നാസിം, നാദില്‍, നിഹാല്‍.

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 20337

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 20337 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 128 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 54 പുരുഷന്‍മാ രും…

വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണം;ക്ലബ്ബ് ഹൗസില്‍ ചര്‍ച്ചയൊരുക്കി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: വാക്‌സിന്‍ വിതരണത്തേയും രജിസ്‌ട്രേഷനേയും ചൊ ല്ലി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം നീ തിപൂര്‍വ്വമോ എന്ന ചോദ്യമുയര്‍ത്തി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സോഷ്യല്‍മീഡിയയിലെ പുതുതരംഗമായ ക്ലബ്ബ് ഹൗസില്‍ സംഘടി പ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ച ശ്രദ്ധേയമായി. നിലവിലെ വാക്‌സിന്‍ വിത…

കോവിഡ് 19: അട്ടപ്പാടിയിലെ ഊരുകളില്‍ ‘പ്രാണവായു’ പദ്ധതിക്ക് തുടക്കമായി

അഗളി:കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ അട്ട പ്പാടി ആദിവാസി ഊരുകളില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് ‘പ്രാണവായു’ പദ്ധതിക്ക് തുടക്കമായി. ഡല്‍ഹി കേന്ദ്രീക രിച്ച് പ്രവര്‍ത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് അട്ടപ്പാടിയിലെ…

ആയുര്‍വേദ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സക്കായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രി കളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള വരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം)…

ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നട പ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാ ളില്‍ വച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അഡ്വ.ഉമ്മുസല്‍മ അധ്യക്ഷയായി.വൈസ്…

നൂറ് ലിറ്റര്‍ വാഷ് പിടികൂടി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് നിന്നും പോലീസ് നൂറ് ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.സ്വകാര്യ കോളേജിന്റെ പിറകി ലുള്ള സ്വകാര്യ സ്ഥലത്ത് നിന്നാണ് വാഷ് കണ്ടെടുത്തത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.സ്ഥലത്ത് പൊന്ത വെട്ടി തെ ളിക്കുന്നതിനിടെയാണ് വാഷ് കണ്ടെത്തിയത്.വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.നാട്ടുകല്‍ സ്റ്റേഷന്‍…

ഓപ്പറേഷന്‍ പി-ഹണ്ട്: റെയ്ഡില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 29 കേസുകള്‍

മണ്ണാര്‍ക്കാട്:സംസ്ഥാന പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് ന ടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ ആറിന് ജില്ല യില്‍ നടത്തിയ റെയ്ഡില്‍ 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെ ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും സംശയാസ്പദമായി…

കേരളത്തില്‍ ലോക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരള ത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ വീണ്ടും നീട്ടി.ജൂണ്‍ 16 വരെ യാണ് ലോക് ഡൗണ്‍ നീട്ടിയത്.നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.മുഖ്യമന്ത്രി പിണ റായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗ…

കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

മണ്ണാര്‍ക്കാട്: 1990 കാലഘട്ടങ്ങളില്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ പഠിച്ചിരുന്നവരുടെ കൂട്ടായ്മയായ എംഇഎസ് കോളീ ഗ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ അമ്പതിനായിരം രൂപയുടെ കോവിഡ് പ്രതി രോധ സാമഗ്രികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് എ ത്തിച്ചു നല്‍കി.മാസ്‌ക്,സാനിട്ടൈസര്‍,കോവിഡ് ബാധിതര്‍ക്ക് ബെ ഡില്‍…

error: Content is protected !!