Day: June 18, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 3675

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 3038 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3675 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 225 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

ആരാധനാലയങ്ങള്‍ ‍ തുറക്കാന്‍ അനുമതി നല്‍കണം: മുസ്ലിം ലീഗ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാര്‍ഡ്തലങ്ങളില്‍ പ്രതിഷേധ ദിനം ആചരിച്ചു. ലോക് ഡൗണ്‍ ഇളവുകളില്‍ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കി യ അനീതിക്കെതിരെയാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ…

നഗരസഭയിലെ ടിപിആര്‍:വ്യാപാരികള്‍ സമരത്തിലേക്ക്

മണ്ണാര്‍ക്കാട്:നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളില്‍ വ്യക്തത വരുത്തി അതിനനുസൃതമായ നിയന്ത്രണങ്ങള്‍ നടപ്പിലാ ക്കി അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തി പ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ജൂണ്‍ 21ന് നഗരസഭ കാര്യാലയത്തിന്…

ദേശീയ സാമ്പിള്‍ സര്‍വേ: ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കും

മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റി ക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സര്‍ വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി…

സഹജീവി സ്‌നേഹത്തിന്റെ
മാതൃകയായി വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് തുക കൈമാറി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹ യര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 2019-20 വര്‍ഷത്തെ ഏഴാം തരത്തിലെ എ ഡിവിഷന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്.സ്‌കൂളില്‍…

തുപ്പനാട് ദേശീയപാതയുടെ
ഒരു വശം ഇടിഞ്ഞു

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് പുഴയുടെ പാലത്തിനോട് ചേര്‍ന്ന് പാതയുടെ ഒരു വശം ഇടിഞ്ഞു. ഇ രുപതടിയോളം താഴ്ചയുള്ള ഇവിടെ പത്തടിയോളം നീളത്തില്‍ സ്വ കാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിച്ചി ലുണ്ടായത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധ…

ബിജെപി വേട്ട അവസാനിപ്പിക്കുക; സത്യാഗ്രഹ സമരം നടത്തി

മണ്ണാര്‍ക്കാട്: ബിജെപി നേതാക്കന്‍മാരേയും പാര്‍ട്ടിയേയും വേട്ട യാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ സത്യാഗ്രഹ സമരം നടത്തി. നേതാ ക്കളെ കള്ളക്കേസില്‍ കുടുക്കുകയും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെ ടുത്തുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു സമരം. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കെഎസ്ടിയു കരുതല്‍ സ്പര്‍ശം’ പദ്ധതിയുടെ രണ്ടാം ഘട്ട ത്തിന്റെ ഭാഗമായി ഉപജില്ലയിലെ സ്‌കൂളുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ധീന്‍ പഠനോപകരണങ്ങള്‍ ഡി.എച്ച്.എസ്.എസ് പ്രധാന അധ്യാപിക കെ.എം സൗദത്ത് സലീമിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്…

ഇ – ലോക് അദാലത്ത് ജൂലൈ 10 ന്

മണ്ണാര്‍ക്കാട്: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗ ല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവയുടെ ആഭിമു ഖ്യത്തില്‍ ജൂലൈ 10 ന് ഇ- ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. മാ ക്ട് കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കു ടുംബ…

കോവിഡ് പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റ

വിതരണോദ്ഘാടനം ജൂണ്‍ 21ന് പാലക്കാട്ട് മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ ക്ഷീരകര്‍ഷ കര്‍ക്ക് കാലിത്തീറ്റ സൗജന്യ കാലിത്തീറ്റ വിതരണം ചെയ്യും. ജില്ലയി ലെ വിവിധ പ്രദേശങ്ങളിലായി പ്രതിസന്ധിയിലകപ്പെട്ട 530 ക്ഷീര കര്‍ഷകര്‍ക്കുള്ള സഹായമാണ് നല്‍കുന്നത്. കോവിഡ് പ്രതിസന്ധി യില്‍ ക്ഷീരസംഘത്തില്‍ പാല്‍…

error: Content is protected !!