മേലേ മുള്ളി ഊരിലേക്ക് സഹായവുമായി ട്രൈബല്‍ എംപ്ലോയീസ് സംഘടന
അഗളി:അട്ടപ്പാടിയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും മൂന്ന് മരണം സംഭവിക്കുകയും ചെയ്ത മേലേ മുള്ളി ഊരിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് അട്ടപ്പാടി ട്രൈബല്‍ എംപ്ലോയീസ് സംഘടന.ഇരുനൂറോളം കുടുംബങ്ങള്‍ക്കാണ് കിറ്റുക ള്‍ നല്‍കിയത്.ഊരിലെ കുടിവെള്ള പ്രശ്‌നം,അണുവിമുക്തമാക്കള്‍ എന്നീ കാര്യങ്ങളില്‍ സംഘടനയുടെ ഇടപെടല്‍…