Category: MORE NEWS

മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഇസ്‌ലാമിക കഥാപ്രസംഗവും

കല്ലടിക്കോട് : തുപ്പനാട് ചെറുള്ളി തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റി സംഘടിപ്പി ക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ത്രിദിന ഇസ്‌ലാമിക കഥാപ്രസംഗവും മെയ് 19,20,21 തിയതികളില്‍ മദ്‌റസ അങ്കണത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് എഴു മണിക്ക് തുപ്പനാട് മഹല്ല് ഖത്തീബ് പി.വൈ.ഇബ്‌റാഹീം അന്‍വരി…

കുടുംബശ്രീ ആന്തരിക വായ്പാ പ്രവര്‍ത്തനത്തിന് 25 കോടി

മണ്ണാര്‍ക്കാട്: കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ ക്കായി 25കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മുന്‍പ് 50 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് വിഹിതമായ 260 കോടി രൂപ…

സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: 59 കോടിയുടെ വിറ്റുവരവ്

തിരുവനന്തപുരം: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയിൽ 59 കോടി രൂപയുടെ  വിറ്റുവരവുണ്ടായതായി  എംഡി ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു. തിരുവന ന്തപുരം- 78700176, കൊല്ലം- 80580133, പത്തനംതിട്ട- 29336276, കോട്ട യം- 70964640, ഇടുക്കി- 24991391, ആലപ്പുഴ- 44014617,…

ഒരേ നമ്പറില്‍ രണ്ടു ടിക്കറ്റുകള്‍: അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും

തിരുവനന്തപുരം : കെ ആര്‍ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറി ലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ വിഷയത്തില്‍ ടിക്കറ്റ് അച്ചടി നിര്‍വഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെ ന്ന് വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. അച്ചടിയില്‍…

16 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തില്‍ ജീവിതം തിരിച്ച് പിടിച്ച് പുഷ്പ

മലപ്പുറം:വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടു വില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനി ല്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ…

പോളിംഗ് സാമഗ്രികളുടെ വിതരണം

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തു കളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നട ക്കുമെന്ന് വരണാധികാരി അറിയിച്ചു.രാവിലെ ഒമ്പത് മണിക്ക് അല നല്ലൂര്‍,കരിമ്പ പഞ്ചായത്തിലേക്കും, 10ന് തച്ചനാട്ടുകര, കാഞ്ഞി രപ്പു…

error: Content is protected !!