Category: ENTERTAINMENT

ചലച്ചിത്രാരവങ്ങൾക്ക് മോടി കൂട്ടാൻ നാളെ (ശനി) സോൾ ഓഫ് ഫോക്ക് ബാൻഡ്

രാജ്യാന്തര മേളയിൽ നാടൻ പാട്ടിന്റെ ആരവവമൊരുക്കാൻ ശനിയാഴ്ച സോൾ ഓഫ് ഫോക്ക് അരങ്ങേറും. കോവിഡ് കാലത്തു നവമാധ്യമങ്ങളിലൂടെ ജനപ്രീതി നേടിയ ബാൻഡിന്റെ രാജ്യാന്തര മേളയിലെ ആദ്യ മ്യൂസിക്കൽ സന്ധ്യയാണ് ശനിയാഴ്ച നട ക്കുന്നത് . പ്രിഥ്വിരാജ് ചിത്രം കടുവയിലെ ഒരൊറ്റ ഗാനത്തിലൂടെ…

മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ ശനിയാഴ്ച

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും .ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. റഷ്യ – ഉക്രൈയ്ൻ യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിർത്തി യിൽ താമസിക്കുന്ന ഗർഭിണിയായ…

സിനിമകൾ ബുക്ക് ചെയ്യാതെ കാണാം നിശാഗന്ധിയിൽ
ട്രയാങ്കിൾ ഓഫ് സാഡ്‍നസ് ഉൾപ്പെടെ മൂന്ന് ചിത്രങ്ങളുടെ ആദ്യ പ്രദർശനം

നിശാഗന്ധിയിൽ നാളെ ഓപ്പൺ പ്രദർശനത്തിനെത്തുന്നത് മൂന്ന് ചിത്രങ്ങൾ. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്, 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്‌പാനിഷ്‌ ത്രില്ലർ ചിത്രം പ്രിസൺ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ…

സിനിമയുടെ അണിയറയും സത്യൻ സ്‌മൃതിയുമായി ഫോട്ടോപ്രദർശനം നാളെ മുതൽ

മലയാള സിനിമയുടെ നാൾവഴികളുടെ നേർക്കാഴ്ചകളുമായി ശനിയാഴ്ച മുതൽ ടാഗോർ തിയേറ്ററിൽ ഫോട്ടോ പ്രദർശനം നടക്കും .മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂർത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകൾ, അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110…

ഐ.എഫ്.എഫ്.കെ: ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെ ബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ് . 24 മണിക്കൂറിന്…

ഓസ്ട്രിയയുടെ ഓസ്കാർ പ്രതീക്ഷ കോർസാജ് രാജ്യാന്തര മേളയിൽ

തിരുവനന്തപുരം: ഓസ്ട്രിയയുടെ ഓസ്കാർ നോമിനേഷൻ ചിത്രം കോർസാജ് രാജ്യാന്തര മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നിലനിർത്തുവാൻ പരിശ്രമിക്കുന്ന ചക്രവർത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ് ചിത്രത്തിന്റെ സംവിധായിക. ഫാഷൻ ട്രെൻഡുകളുടെ പേരിൽ പ്രസിദ്ധയായ എലിസബത്ത് എന്ന രാജ്ഞി മധ്യവയസ്സിൽ…

ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അര ങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തുടങ്ങിയവരുടെ സംഗീത…

മേളയിൽ 60 ലധികം ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം

തിരുവനന്തപുരം: സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവൻ ,അമാൻ സച്ചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങി 60 ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്ര…

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ടോറി ആൻഡ് ലോകിത

തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെ ത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാ ടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തി ൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയിൽ നിന്നും…

സ്ലോവാക്യൻ പെൺകുട്ടിയുടെ ദുരൂഹ ജീവിതവുമായി നൈറ്റ് സൈറൺ

തിരുവനന്തപുരം: പല ചോദ്യങ്ങൾക്കും ഉത്തരം തേടി തന്റെ ജന്മ നാട്ടിൽ തിരിച്ചെത്തുന്ന സ്ലോവാക്യൻ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹൊറർ ചിത്രം നൈറ്റ് സൈറൺ രാജ്യാന്തര മേള യുടെ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കും. അഭിനേത്രി കൂടിയായ തെരേസ നൊവോട്ടോവ സംവിധാനം ചെയ്ത ചിത്രം…

error: Content is protected !!