Day: June 16, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 22884

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 350 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 22884 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 141 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

മണ്ണാര്‍ക്കാട് നഗരമാകെ
അണുവിമുക്തമാക്കി
വൈറ്റ് ഗാര്‍ഡ് സംഘം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരമാകെ അണുവിമുക്തമാക്കി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംഘം. ലോക്ക്ഡൗണ്‍ ഇളവുകളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ക്കും പൊതുജനങ്ങള്‍ക്കും ഗുണപ്രദമാകും എന്ന ലക്ഷ്യത്തോടെ യാണ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്…

പലവ്യഞ്ജന കിറ്റ് നല്‍കി

കോട്ടേപ്പാടം: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കുടുംബങ്ങ ള്‍ക്ക് പലവ്യഞ്ജന കിറ്റ് എത്തിച്ചു നല്‍കി അമ്പാഴക്കോട് ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറശ്ശീരി ഹസ്സന്‍ യൂത്ത് ലീഗ് സെക്രട്ടറി അനീസിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.യൂത്ത്…

പ്രവാസികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന് സൗകര്യം സൗകര്യം

മണ്ണാര്‍ക്കാട്: ബ്ലോക്ക് പരിധിയിലെ ഭീമനാട് ഡിവിഷനില്‍ പ്രവാസി കള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചാ യത്ത് മെമ്പറും പ്രവാസി ലീഗ് നേതാവുമായ ബഷീര്‍ തെക്കന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കി.രജിസ്‌ട്രേഷന്‍ ക്യാമ്പ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് വൈസ്…

വ്യാപാരികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കി

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോ വിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന അംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റു കള്‍ നല്‍കി.അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെ യ്തു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനായി.നഗര സഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,മണ്ണാര്‍ക്കാട്…

സേവ് മണ്ണാര്‍ക്കാട് ബിഡികെ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബ്ലഡ് ഡൊ ണേഴ്‌സ് കേരളയും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘ ടിപ്പിച്ചു.സേവ് ബിഡികെ ഏയ്ഞ്ചല്‍സിലെ 22 വനിതകള്‍ ക്യാമ്പില്‍ രക്തദാനം ചെയ്തു.താലൂക്ക് ആശുപത്രി രക്തബാങ്കില്‍ ഏറ്റവും…

കൈവശരേഖയുണ്ട്,പട്ടയത്തിന് ഇനിയെത്ര കാക്കണം

വാര്‍ഡ് മെമ്പര്‍ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു കോട്ടോപ്പാടം: കൈവശ രേഖയുണ്ടായിട്ടും കോട്ടോപ്പാടം പഞ്ചായ ത്തിലെ കൊടുവാളിപ്പുറത്ത് റവന്യു പുറമ്പോക്ക് ഭൂമിയില്‍ താമസി ക്കുന്ന 18 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് ഇനി യും അറുതിയായില്ല.പട്ടയമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആനുകൂല്ല്യങ്ങള്‍ ലഭിക്കാതെ…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് പുല്ലിശ്ശേരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലിശ്ശേരി സെന്റ് മേരീസ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസിലെ മുഴു വന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും നിര്‍ധന കുടുംബ ത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊ ബൈല്‍ ഫോണും വിതരണം ചെയ്തു.കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍…

ഷോളയൂര്‍ എഫ്എച്ച്‌സിക്ക് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം
:ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായും ആശ്രയി ക്കുന്ന ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗ കര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം എല്‍എ ആരോഗ്യ വകപ്പു മന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കി. ജില്ലയില്‍ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലയാണ്. ആദിവാസി…

മൊബൈല്‍ ഫോണുകള്‍ നല്‍കി

തിരുവിഴാംകുന്ന്: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി വാര്‍ഡ് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും.അമ്പലപ്പാറ കോളനി യിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കാപ്പുപറമ്പ് റോഡിലെ ഒരു വി ദ്യാര്‍ത്ഥിക്കുമാണ് മൊബൈല്‍ ഫോണ്‍ എത്തിച്ചത്.ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന കാര്യം വാര്‍ഡ്മെമ്പര്‍…

error: Content is protected !!