Category: PRAVASI

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ
സ്വയം തൊഴില്‍ ബിസിനസ് വായ്പാ
പദ്ധതിക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ഒബിസി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേ ശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സ്വ യം തൊഴില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാ ന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ-ടേണ്‍ പദ്ധതി ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കാര്‍ഷിക…

മീറ്റ് കലാസന്ധ്യ ഒന്നാം പെരുന്നാളിന്

യുഎഇ:യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടാ യ്മയായ മീറ്റിന്റെ കലാവേദി സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ (സൂം ആപ്പ്) കലാസന്ധ്യ ഒന്നാം പെരുന്നാളിന് രാത്രി എട്ട് മണിക്ക് നടക്കുമെന്ന് മീറ്റ് ഭാരവാഹികള്‍ അറിയിച്ചു.സിനിമാ ഗാനം,മാപ്പിള പാട്ട്,നാടന്‍പാട്ട്,കവിതകള്‍,മിമിക്രി,പ്രത്യേക കഴിവുകള്‍ എന്നീ ഇനങ്ങള്‍ അവതരിപ്പിക്കാനാണ് അവസരം.…

മീറ്റ് സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കും :മീറ്റ് ദുബായ് സെക്ടര്‍ കമ്മിറ്റി

ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാ സി കൂട്ടായ്മ സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കാന്‍ മീറ്റ് പ്രവാസി കൂട്ടായ്മ ദുബായ് സെക്ടര്‍ കമ്മിറ്റി തീരുമാനിച്ചു.യോഗം ഉപദേശക സമിതി അംഗം ജംഷാദ് വടക്കേ തില്‍ ഉദ്ഘാടനം ചെയ്തു. ബൈജു മാത്യൂ…

മീറ്റ് സോക്കര്‍ഫെസ്റ്റ് 2020ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാസി കൂട്ടായ്മ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2020 ഏപ്രില്‍ മൂന്നിന് നടക്കും.അല്‍ ഖുസൈസ് ദുബായ് ടാര്‍ജെറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് 3.30 മുതല്‍ രാത്രി 11 മണി വരെ യാണ് മത്സരം.പതിനാറ് ടീമുകള്‍ പങ്കെടുക്കും.ഒന്നാം…

റാസ് അല്‍ ഖൈമയില്‍ മീറ്റ് ഒരുക്കിയ മണ്ണാര്‍ക്കാടന്‍സ് സംഗമം

യുഎഇ:ജന്‍മനാടിന്റെ സ്‌നേഹം പങ്കിട്ട് റാസ് അല്‍ ഖൈമയില്‍ മണ്ണാര്‍ക്കാട്ടുകാരുടെ സംഗമം.മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എം പവര്‍മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്. ദാസന്‍ ഉദ്ഘാടനം ചെയ്തു. ജംഷാദ് അധ്യക്ഷനായി. ഷബീബ്,അബ്ദുല്‍ ഖാദര്‍,ആന്റണി എന്നിവര്‍ സംസാരിച്ചു.ലിയാദ് അച്ചുതന്‍ സ്വാഗതവും പ്രവീണ്‍…

യുഎഇയില്‍ മീറ്റുണ്ട്..മണ്ണാര്‍ക്കാടന്‍സിനൊപ്പം

യുഎഇ:യുഎഇയിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ ശാക്തീകരണത്തി നും ക്ഷേമത്തിനും ഇനി മണ്ണാര്‍ക്കാട് എക്‌സപാട്രിയേറ്റ് എംപവര്‍ മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയുണ്ടാകും.യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ ആദ്യത്തെ കൂട്ടായ്മയാണിത്.ജാതിമത രാഷ്ട്രീ യത്തിനതീതമായി യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഒത്ത് കൂടാ വുന്ന പൊതുവേദിയായ മീറ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുക യാണ്.ആഗസ്റ്റ്…

കോട്ടോപ്പാടം സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ:മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി ഹൃദയാ ഘാതം മൂലം സൗദിയിലെ ഉനൈസയില്‍ മരിച്ചു.വേങ്ങ കല്ലിടു മ്പില്‍ അലവിയുടെ മകന്‍ ഷറഫുദ്ദീന്‍ (38) ആണ് മരിച്ചത്. ഉനൈസ സനയ്യ മാര്‍ക്കറ്റില്‍മത്സ്യവില്‍പനക്കടയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഏഴു വര്‍ഷത്തോളമായി ഉനൈസ യിലുള്ള ഷറഫുദ്ദീന്‍ അവസാനം…

യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ സ്‌നേഹ സംഗമം വെള്ളിയാഴ്ച റാസ് അല്‍ ഖൈമയില്‍

യുഎഇ: യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി രൂപീകരിച്ച മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം മീറ്റ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം ജനുവരി 17ന് റാസ് അല്‍ ഖൈമയില്‍ നടക്കും.നക്കീല്‍,ദുബൈയ് ഇസ്ലാമിക് ബാങ്കിന് എതിര്‍വശത്തുള്ള ബെറ്റര്‍ ടേസ്റ്റ്…

അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി ശനിയാഴ്ച അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കും

കാ​ബൂ​ള്‍: ശനിയാഴ്ച അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കും.അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ്ഡൊണാള്‍ഡ് ട്രം​പു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഗാനിയുടെ അമേരിക്കന്‍ സന്ദര്‍ശനം 13 അം​ഗ പ്ര​തി​നി​ധി സം​ഘ​വുമായാണ്. യു​എ​സും താ​ലി​ബാ​നും ചേ​ര്‍​ന്ന് അ​ഫ്ഗാ​ന്‍ സ​മാ​ധാ​നം സം​ബ​ന്ധി​ച്ച്‌ ക​ര​ടു ക​രാ​ര്‍ തയ്യാറാക്കിയിരുന്നു.ഗാ​നി​യും ട്രം​പും ക​ര​ടു…

യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി

അബുദാബി : മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. സ്‍പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. 2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്സല്‍…

error: Content is protected !!