വൈറ്റ് ഗാര്‍ഡ് അണുവിമുക്തമാക്കി
മണ്ണാര്‍ക്കാട്:നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമു ണ്ടായ കാഞ്ഞിരംപാടം വാര്‍ഡിലെ കിഴക്കുംപുറം കോളനിയിലെ മുഴുവന്‍ വീടുകളും മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് അണുവിമുക്തമാക്കി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍,വാര്‍ഡ് കൗണ്‍സിലര്‍ മാസിത സത്താര്‍ എന്നിവരുടെ നിര്‍ദേശ പ്രകാര മായിരുന്നു…