ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; നിര്‍മാണതൊഴിലാളികളായ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
ഒറ്റപ്പാലം : വാണിവിലാസിനിയില്‍ സ്‌ഫോടക വസ്തുകൊണ്ടുള്ള ഏറില്‍ രണ്ട് തൊഴി ലാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്,ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തി നെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.…