Category: FEATURES

മണ്ണാര്‍ക്കാട് ജി.ലാബില്‍
ആരോഗ്യപരിശോധനക്ക്
ആകര്‍ഷകമായ പാക്കേജുകള്‍

മാര്‍ക്കറ്റിംഗ് ഫീച്ചര്‍ മണ്ണാര്‍ക്കാട്:വിദേശ യാത്രക്ക് വേണ്ടി കോവിഡ് 19 ആധികാരിക പരിശോധനയായ ആര്‍- ടിപിസിആര്‍ പരിശോധനക്ക് വിധേയമാ കുന്നവര്‍ക്ക് മണ്ണാര്‍ക്കാട് ജി- ലാബില്‍ 500 രൂപയുടെ പ്രൈമറി ഹെ ല്‍ത്ത് ചെക്കപ്പ് സൗജന്യം.വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്ല്യം നല്‍കുന്നു.ഐസിഎംആര്‍ അംഗീകാരത്തോടെയുള്ള കോ വിഡ്…

കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവുമായി മൈജി ദി ഗ്രേറ്റ് സെയില്‍

മണ്ണാര്‍ക്കാട്:വിലക്കുറവിന്റെ വിസ്മയമൊരുക്കി മൈജി മണ്ണാര്‍ക്കാ ട് ഷോറൂമില്‍ ദി ഗ്രേറ്റ് മൈജി സെയില്‍.ഫെബ്രുവരി 19 മുതല്‍ 21 വരെയാണ് ദി ഗ്രേറ്റ് മൈജി സെയില്‍ നടക്കുന്നത്.3999 മുതല്‍ 9,999 രൂപ വരെ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ സ്‌ക്രീന്‍ ഗാര്‍ഡ്,വയേര്‍ഡ് ഹെഡ്…

കാഴ്ചക്കാരുടെ കയ്യടി നേടി ‘ആഷിഖിന്റെ തേരാ പാര’!

മണ്ണാര്‍ക്കാട്:കണ്ടാല്‍ മതിവരാത്ത മണ്ണാര്‍ക്കാടിലെ മനോഹരമായ കാഴ്ചകളെ സൈക്കിള്‍ സവാരിയിലൂടെ പര്‍ത്തി ലോകത്തിന് മുന്നി ലെത്തിക്കുകയാണ് നെല്ലിപ്പുഴക്കാരന്‍ ആഷിഖ്.’എംഎ’എന്ന യു ട്യൂബ് ചാനലില്‍ മണ്ണാര്‍ക്കാടില്‍ തേരാപാര എന്ന പേരിലാണ് ഈ ചെറുപ്പക്കാരന്റെ ട്രാവല്‍ വ്്‌ലോഗുകളുടെ സംപ്രേഷണം നെല്ലിപ്പുഴ കുണ്ടില്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്റേയും…

ആഘോഷങ്ങള്‍ വിസ്മൃതമായ ലോക്ക്ഡൗണ്‍ കാലത്ത് വാഗമണില്‍ നവ ദമ്പതികള്‍ക്കായി ‘റിജോയ്സ്’

സമദ് കല്ലടിക്കോട് പാലക്കാട്:ആഘോഷവും ആസ്വാദനവും വിസ്മൃതമായ കോവിഡ് കാലത്ത് നവദമ്പതികള്‍ക്കായി ഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്‌സ്.നിരവധി വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ പെട്ട് മനസ്സ് മടു ത്തവര്‍ക്ക്, ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക്,തന്റെ പ്രിയ പങ്കാളി യോടൊത്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം ആഗ്രഹിക്കുന്ന…

അന്താരാഷ്ട നിലവാരത്തില്‍ ഉന്നത വിദ്യാഭ്യാസം കൈയ്യെത്തും ദൂരത്ത്

മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ വിഷയങ്ങളിലെ വൈവിധ്യവല്‍ക്കരണ വും ആധുനികതയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു മണ്ണാര്‍ക്കാട് വട ക്കും മണ്ണത്ത് പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. ഉയര്‍ന്ന ജോലിയും മികച്ച കരിയറും സ്വപ്നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ എമറാള്‍ഡ് കോളേജിലേ ക്ക് പ്രവേശിക്കാം.വിദ്യാര്‍ത്ഥിയുടെ…

സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും; അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

അലനല്ലൂര്‍:നിരവധി കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്ക് പഠന തുടര്‍ച്ചയ്ക്ക് വഴിയൊരുക്കി വിജയത്തിലേക്ക് നയിക്കുകയും അ ദ്ധ്യാപനം ഒരു സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ക്ക് സാക്ഷാത്കാ രത്തിന്റെ വഴിയൊരുക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും.2011ല്‍ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി യായിരുന്ന എപി അനില്‍കുമാര്‍…

ഇക്കുറി ‘മാവേലി’ സ്വസ്ഥം ഗൃഹഭരണം

സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട്: പൊന്നോണത്തിന് തന്റെ പ്രജകളെ കാണാന്‍ മഹാ ബലി തിരുമനസ്സ് എഴുന്നെള്ളുമ്പോള്‍ മാവേലിയായി വേഷമിട്ട് വരവേല്‍ക്കാന്‍ കഴിയാതെ പോയ തിന്റെ സങ്കടത്തിലാണ് മണ്ണാര്‍ ക്കാട്ടെ മാവേലി രാധാകൃഷ്ണന്‍.വരുമാന നഷ്ടം എന്ന തിന് അപ്പുറ ത്തേക്ക് കാലം ഏല്‍പ്പിച്ച നിയോഗം മഹാമാരിക്കാലം…

ഉപരിപഠനത്തിന് പുത്തന്‍ പ്രതീക്ഷ; മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഒരുങ്ങി

മണ്ണാര്‍ക്കാട്: മലയാളി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌ന ങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്‍കാന്‍ മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒരുങ്ങി. ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥിക ള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

പുറ്റാനിക്കാടില്‍ ഇന്നുമുണ്ട്…. വായനയുടെ പച്ചപ്പ്..!!

കോട്ടോപ്പാടം:വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണ ക്കാരന്റെ ഉള്ളില്‍ വായനയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍.വായനയുടെ വഴിയിലൂടെ ഗ്രാമത്തിന്റെ നന്‍മ കളി ലേക്ക് ഇറങ്ങിച്ചെന്ന ഈ വായനാശാല ഇന്ന് താലൂക്കിലെ മിക ച്ച…

കാഞ്ഞിരം സ്റ്റൗ സെന്റര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചു

മണ്ണാര്‍ക്കാട്:എല്ലാ വിധ ഗ്യാസ് സ്റ്റൗകളും സ്‌പെയര്‍ പാര്‍ട്‌സുകളും ഒരു കുടക്കീഴില്‍ ഒരുക്കി കാഞ്ഞിരം സ്റ്റൗ സെന്റര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു.വര്‍ഷങ്ങളായി കാഞ്ഞിരത്ത് പ്രവര്‍ത്തിച്ച് വരുന്ന കാഞ്ഞിരം സ്റ്റൗ സെന്ററിന്റെ മറ്റൊരു ബ്രാഞ്ച് ആണ് മണ്ണാര്‍ക്കാട് ബിഗ് ബസാര്‍ മെയിന്‍ റോഡില്‍ പെരുമാള്‍ സ്റ്റോഴ്‌സിന്…

error: Content is protected !!