Month: May 2021

ഡിജിറ്റല്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നു,മൂന്നര ലക്ഷം കുട്ടികള്‍ ചൊവ്വാഴ്ച ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷം കുട്ടികള്‍ ചൊവ്വാഴ്ച ക്ലാസ്സിലേക്ക്.ഡിജിറ്റല്‍ പഠനത്തിലൂടെയാണ് ഈ അധ്യയന വര്‍ഷ വും തുടങ്ങുക.വെര്‍ച്വല്‍ പ്രവേശ ഉത്സവത്തിലൂടെയാണ് കുട്ടിക ളെ പഠനത്തിന്റെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുക. തിരുവന ന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവ ത്തിന്റെ സംസ്ഥാന തല…

രമ്യയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കണം: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ എന്‍.എച്ച്.എം നേഴ്‌സ് ആയിരുന്ന രമ്യയുടെ കുടുംബ ത്തിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.കഴിഞ്ഞ മെയ് 18നാണ്ജോലി ചെയ്ത് കൊണ്ടി രിക്കെ എന്‍.എച്ച്.എം നേഴ്‌സായ രമ്യ…

കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു :കോട്ടോപ്പാടം പഞ്ചായത്ത് ഭരണസമിതി

മണ്ണാര്‍ക്കാട് :അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് കോട്ടോപ്പാടം പഞ്ചാ യത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിയ്ക്കാന്‍ ഡി .വൈ .എഫ് .ഐ ശ്രമിക്കുകയാണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.കഴിഞ്ഞ ദിവസം പഞ്ചായ ത്തില്‍ വാര്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീ…

സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ സ്വര്‍ണ്ണക്കടകള്‍, തുണിക്കടക ള്‍,ചെരുപ്പ് കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടി യായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ പൊ തുജനാരോഗ്യം മുന്നില്‍ കണ്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മാനി…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെയും ദ്വീപ് ജനതക്ക് ഐക്യാദാര്‍ഢ്യം പ്ര ഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുമരംപുത്തൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്നൂറോളം പേര്‍ വീടുകളിലിരുന്ന് സമരത്തില്‍ പങ്കാളികളാ യി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, കെപി…

കോവിഡ്: വാഹനവുമായി യുവമോര്‍ച്ചയും

അലനല്ലൂര്‍: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ബി.ജെ.പി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളില്‍ നടത്തുന്ന കോവിഡ് ആശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല നല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് സംബന്ധമായ യാത്രകള്‍ക്ക് യുവ മോര്‍ച്ച നേതൃത്വത്തില്‍ വാഹനം ഒരുക്കി രോഗികളുടെ ആശുപത്രി യാത്ര, ടെസ്റ്റ്,…

ആശ്വാസവും സാന്ത്വനവും പകര്‍ന്ന് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്

അലനല്ലൂര്‍: പഞ്ചായത്ത് യതീംഖാന വാര്‍ഡിലുള്ള സൗജന്യ ഓണ്‍ ലൈന്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സേവനം കോവിഡ് കാലത്ത് മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാ കുന്നു.മഹാമാരിക്കാലത്തെ തൊഴില്‍നഷ്ടവും സാമ്പത്തിക തകര്‍ ച്ചയും ആരോഗ്യ പ്രശ്‌നങ്ങളും സമ്പര്‍ക്കവിലക്ക് ദിവസങ്ങളിലെ ഏകാന്തതയുമെല്ലാം നല്‍കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആ ശ്വാസം…

രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നന്‍മ ഡോക്ടേഴ്‌സ് ഡെസ്‌കിലേക്ക് വിളിക്കാം

പാലക്കാട് :ജില്ലാ പഞ്ചായത്ത് ‘മിഷന്‍ ബെറ്റര്‍ ടുമാറോ നന്മ ഫൗണ്ടേ ഷനു’ മായി സഹകരിച്ച് കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവി ഡ് രോഗികള്‍ക്കും മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു മായി ‘നന്മ ഡോക്ടേഴ്‌സ് ഡെസ്‌ക്’ എന്ന പേരില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക്…

കോവിഡ്: ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 1.75 കോടി വകയിരുത്തി

പാലക്കാട്: കോവിഡ് രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ആരോഗ്യ പ്ര വര്‍ത്തനങ്ങള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.75 കോടി രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി നുമോള്‍ അറിയിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോ ഗ്യം) നേതൃത്വത്തില്‍ വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 1.5…

ചികിത്സാ സഹായവും പിപിഇ കിറ്റും നല്‍കി

അലനല്ലൂര്‍:കാരുണ്യപ്രവര്‍ത്തിയിലൂടെ സ്വന്തം പിറന്നാള്‍ദിനത്തെ ധന്യമാക്കി വിഷ്ണു അലനല്ലൂര്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ക്കായി രണ്ട് പിപിഇ കിറ്റുകളും വൃക്കരോഗിയായ ജാബിറി ന്റെ ചികിത്സക്കായി 40,500 രൂപയുമാണ് അലനല്ലൂരില്‍ ഡീല്‍ അക്കാദമി നടത്തുന്ന വിഷ്ണു നല്‍കിയത്.പിപിഇ കിറ്റ് അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി…

error: Content is protected !!