തച്ചനാട്ടുകര മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം കാംപെയിനിന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലധികമായി നടത്തിയ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായ ഒരു ഘട്ടം ഇതോടെ ഗ്രാമ പഞ്ചായത്ത് പിന്നിട്ടതായി പ്രഖ്യാപനം നിര്‍വ്വ ഹിച്ച് ഗ്രാമ…