Category: OBIT

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പ് ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജ് സ്ഥാപകനും പ്രിന്‍സിപ്പളും മുജാഹിദ് നേതാവുമായിരുന്ന പരേതനായ മാനൂരയില്‍ അഹമ്മദ് മൗലവിയുടെ ഭാര്യ സഫിയ (88 ) അന്തരിച്ചു. കബറടക്കം ഞായറാഴ്ച (28-04–24) രാവിലെ പത്തിന് കാളമഠം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍മക്കള്‍…

അന്തരിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് കുഴിക്കാട്ടില്‍ വീട്ടില്‍ കെ.വാസുദേവന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കള്‍ : വിജയലക്ഷ്മി, രാജേഷ്. മരുമക്കള്‍: വേണുഗോപാലന്‍, നിമിഷ.

അന്തരിച്ചു

മണ്ണാര്‍ക്കാട്: കര്‍ക്കിടാംകുന്ന് കാളമ്പാറയിലെ പുത്തന്‍ക്കോട്ട് പുലയക്കളത്തില്‍ വീട്ടില്‍ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (89). മക്കള്‍: കുഞ്ഞിമുഹമ്മദ് എന്ന നാണി ഹാജി, ഡോ. അബ്ദുല്‍ ഹമീദ് ഉച്ചാരക്കടവ്, പ്രൊഫ. അബ്ദുല്‍ ജലീല്‍ (പുറമണ്ണൂര്‍ മജ്ലിസ് കോളജ്), മുഹമ്മദാലി, യൂസുഫലി…

അന്തരിച്ചു

മണ്ണാര്‍ക്കാട് : തോരാപുരത്തു താമസിക്കുന്ന ടി.എന്‍.ശിവരാജ് (67) അന്തരിച്ചു.മണ്ണാര്‍ക്കാട്ടെ ആദ്യകാല വ്യാപാരിയായിരുന്നു. മണ്ണാര്‍ക്കാട് ധര്‍മ്മര്‍ കോവില്‍മുന്‍ വൈസ് പ്രസിഡന്റ്, ആല്‍ത്തറ മണ്ണത്തു മാരിയമ്മന്‍ കോവില്‍ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ ആദ്യകാല നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.…

വെള്ളിയാര്‍ പുഴയില്‍ യുവാവ് മരിച്ചനിലയില്‍

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കണ്ണംകുണ്ട് ഭാഗത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുണ്ടോട്ടുകുന്ന് പട്ടികവര്‍ഗ കോളനിയില്‍ താമസിക്കുന്ന ചുടലപ്പൊട്ടി മാതന്റെ മകന്‍ മനോജ് (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിക്കാനെന്ന് പറഞ്ഞ് മനോജ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു.…

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

മണ്ണാര്‍ക്കാട് : വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പ മൂന്നേക്കര്‍ പാങ്ങ് പാറക്കാ രന്‍ വീട്ടില്‍ ആന്റണിദാസ് (44) ആണ് മരിച്ചത്. ജനുവരി 31ന് ദേശീയപാതയില്‍ തൃശ്ശൂര്‍ പട്ടിക്കാട് മുടിക്കോട് വെച്ചാണ് അപകടമുണ്ടായത്.…

അന്തരിച്ചു

മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടം പുന്നംപള്ളിയാലില്‍ വീട്ടില്‍ അയ്യപ്പന്‍കുട്ടി (77) അന്തരിച്ചു. ഭാര്യ: പരേതയായ പാഞ്ചാലി. മക്കള്‍: ഉഷാകുമാരി, രവി.നിഷ. മരുമക്കള്‍: സുകുമാരന്‍, ഐശ്വര്യ, ഉണ്ണികൃഷ്ണന്‍. സംസ്‌കാരം നാളെ (06-02- 2024) രാവിലെ 11 മണി ക്ക് മുതുവല്ലി ഹൈന്ദവ പുരോഗമന…

അന്തരിച്ചു

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി പാവുപ്പാടം പൊന്‍തിര ഭവന്‍ പരേതനായ പൊന്നുവിന്റെ മകന്‍ ബേബി (49) അന്തരിച്ചു. മാതാവ്: കുഞ്ഞിമാളു. മകള്‍: നേഹ ബേബി. സഹോദരങ്ങള്‍: മണികണ്ഠന്‍, സുധ.

അന്തരിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പുറ്റാനിക്കാട് കുന്നുംപടിയില്‍ താമസിക്കുന്ന കാപ്പില്‍ യസീബിന്റെ മകന്‍ സാനിഹ് (12) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുറ്റാനിക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍. മാതാവ്: ആയിഷാബി. സഹോദരങ്ങള്‍ : മിന്‍ഹ, ഹിഷാം.

അന്തരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ മൈത്രി വായനശാലയ്ക്കു സമീപം താമസിക്കുന്ന പരേതനായ പള്ളിയാലില്‍ അപ്പുക്കുട്ടന്റെ ഭാര്യ യശോദ (77) അന്തരിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: ശശിധരന്‍, ഉഷ, പ്രദീപ്കുമാര്‍, ഗീത, ഹരിദാസന്‍, ശ്രീജ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ജയലളിത, സിജ്ജു, ശ്രീജ, സുകു,…

error: Content is protected !!