Day: June 26, 2021

സമസ്ത സ്ഥാപക ദിനമാചരിച്ചു

കുമരംപുത്തൂര്‍: എസ്‌കെഎസ്എസ്എഫ് കുമരംപുത്തൂര്‍ മുടവന്‍ തോട് യൂണിറ്റ് സമസ്ത സ്ഥാപക ദിനം ആചരിച്ചു.മുടവന്‍തോട് മസ്ജിദ് ഇമാം അബ്ദുള്‍ ബാസിത് ഫൈസി,സദര്‍ മുഹല്ലിം ഉമര്‍ ഉസ്താദ് എന്നി വര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.മഹല്ല് സെക്രട്ടറി ഉണ്ണീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.ശാഖാ പ്രസിഡന്റ് അബ്ദുല്‍…

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 3966(3132 ഒന്നാം ഡോസും 834 രണ്ടാം ഡോസും)

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 333 (47 ഒന്നാം ഡോസും 286 രണ്ടാം ഡോസും) മണ്ണാര്‍ക്കാട്: പാലക്കാട്ജി ല്ലയിൽ ഇന്ന് ആകെ 3966 പേർ കോവിഷീ ൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണ ത കളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു…

തിരുവിഴാംകുന്നില്‍ ഭീതിപരത്തി കാട്ടാനകള്‍

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കുന്നുകാലി ഗവേഷണ കേന്ദ്രത്തി ലെത്തിയ കാട്ടാനകള്‍ പ്രദേശത്ത് ഭീതി പരത്തി. വെള്ളിയാഴ്ച രാത്രി യിലാണ് രണ്ട് കാട്ടാനകള്‍ കന്നുകാലി ഗവേഷണ കേന്ദ്രത്തിലെത്തി യത്. ശനിയാഴ്ച രാവിലെ കാട്ടാനകളുടെ കാല്‍പാടുകള്‍ കണ്ടെത്തി യതോടെ ഫാം അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയാ…

കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജെ രമേശിനെ മര്‍ദിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നട പടിയെടുക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യ പ്പെട്ടു.വെള്ളിയാഴ്ച രാത്രിയിലാണ് സിജെ രമേശ് ഒപ്പമുണ്ടായിരുന്ന പുഴക്കല്‍ പ്രജിത്ത്,പുലിക്കലടി ആദിവാസി കോളനിയിലെ രാമദാ സന്‍,ചാത്തി എന്നിവര്‍ക്ക് മര്‍ദനമേറ്റത്.തിരുവിഴാംകുന്ന്…

യൂത്ത് ലീഗ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :നഗരസഭ മൂന്നാം വാര്‍ഡ് ചോമേരി മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. നഗ രസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡി ലെ 150ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്.യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ്,സെക്രട്ടറി സുഹൈല്‍…

ലഹരി വിരുദ്ധ ദിനം ആചരിച്ചു

കോട്ടോപ്പാടം:അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനാചര ണത്തിന്റെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെ ക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ലഹരി ക്കെതിരായ വസ്തുതകള്‍ പങ്കുവെക്കുക,ജീവന്‍ രക്ഷിക്കുക ‘ എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ചെര്‍ പ്പുളശ്ശേരി എക്‌സൈസ്…

തച്ചമ്പാറ ദേശബന്ധു സ്‌കൂളില്‍
പ്രതിമ അനാച്ഛാദനം 28ന്

തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും സ്വാതന്ത്ര്യ സമര സേനാനി ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റേയും പ്രതിമ നിര്‍മാണം പൂര്‍ത്തിയായി. ജൂ ണ്‍ 28ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി ഓണ്‍ലൈനാ യി പ്രതിമ അനാച്ഛാദനം നിര്‍വ്വഹിക്കും.അഡ്വ…

അട്ടപ്പാടിയില്‍ ഒരു മാസത്തിനകം വാക്‌സിനേഷന്‍ 100 ശതമാനമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

അഗളി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടു ത്ത ഒരു മാസത്തിനകം 100 ശതമാനം വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോട്ടത്തറ ട്രൈ ബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയാ യിരുന്നു മന്ത്രി. വാക്‌സിന്റെ ലഭ്യതയനുസരിച്ച്…

ഓര്‍മ്മശക്തിയില്‍ വിസ്മയമായി യാദവ് കൃഷ്ണപ്രസാദ്

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം ലഭിച്ചു മണ്ണാര്‍ക്കാട്.ഓര്‍മ്മശക്തിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സി ല്‍ തന്റെ പേരെഴുതി ചേര്‍ത്തിരിക്കുകയാണ് മണ്ണാര്‍ക്കാട് സ്വദേശി യായ യാദവ് കൃഷ്ണപ്രസാദ് എന്ന മൂന്നാം ക്ലാസുകാരന്‍.ഏറ്റവും വേഗ ത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെ പേരും തലസ്ഥാന…

ലഹരി വിരുദ്ധ സംഗമം നടത്തി

മണ്ണാര്‍ക്കാട്: ലഹരിയോട് തോല്‍ക്കരുതെന്ന സന്ദേശവുമായി ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ലഹരിവിരുദ്ധ സംഗമം നട ത്തി.ഓണ്‍ലൈനായി നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം സികെ ജയശ്രീ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ ജോ. കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി ലഹരിവിരുദ്ധ സന്ദേശം നല്‍കി.ഏരിയ പ്രസിഡന്റ് അനുശ്രീ…

error: Content is protected !!