Category: FESTIVALS

മനം നിറച്ച് ഭീമനാട് താലപ്പൊലി മഹോത്സവം

കോട്ടോപ്പാടം: നാദവര്‍ണ വിസ്മയ ചാരുതയില്‍ ഭീമനാട് വെള്ളീല ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം കൊണ്ടാ ടി.വള്ളുവനാട്ടിലെ ഉത്സവകാലത്തിന് കൊടിയേറ്റുന്ന വെള്ളീലക്കു ന്ന് ഭഗവതിയുടെ താലപ്പൊലി ആഘോഷം ഈ വര്‍ഷവും അവിസ്മ രണീയമായി. വൈകീട്ടോടെ തട്ടകവഴികള്‍ താണ്ടി ദേശവേലകള്‍ ക്ഷേത്രത്തിലേ ക്കെത്തി.പൊന്‍പട്ടണിഞ്ഞ…

മണ്ണാര്‍ക്കാട് പൂരം കൊടിയേറി

മണ്ണാര്‍ക്കാട്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണ്ണാര്‍ക്കാട് പൂര ത്തിന് കൊടിയേറി.അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ തട്ടക ത്തില്‍ പൂരം നിറഞ്ഞു. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാ ക്ഷിയാ ക്കി ക്ഷേത്രം തന്ത്രി പ ന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി പ്പാട് കൊടിയേറ്റ്കര്‍ മം നിര്‍വഹിച്ചു.പൂരാഘോഷ കമ്മിറ്റി പ്രസിഡ…

അരകുര്‍ശ്ശി ഭഗവതി ആറാട്ടിനിറങ്ങി;
മണ്ണാര്‍ക്കാട് പൂരം തുടങ്ങി

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ പ്രഥമ ആറാ ട്ടോടെ ഒരാഴ്ചത്തെ മണ്ണാര്‍ക്കാട് പൂരം തുടങ്ങി.ശനിയാഴ്ച പൂരത്തിന് കൊടിയേറും.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഭഗവതി ആറാട്ടിനിറങ്ങിയത്.പൂരം പുറപ്പാടിന് സാക്ഷിയാകാന്‍ നിരവധി ഭക്തരെത്തിയിരുന്നു.ആദ്യ ആറാട്ടിനായി ക്ഷേത്ര ഗോപുരം കടന്ന് ഭഗവതി എഴുന്നെള്ളിയതോടെ വിശ്വാസികള്‍ ഭഗവതിയെ തൊഴു…

ഭക്തി നിറവില്‍ മല്ലീശ്വരന്‍മുടിയില്‍ ജ്യോതി തെളിഞ്ഞു

അഗളി:ഭക്തിയുടെ നിറവില്‍ മല്ലീശ്വരന്‍ മുടിയില്‍ ജ്യോതി തെ ളിഞ്ഞു.ജ്യോതി ദര്‍ശിക്കാന്‍ ചെമ്മണ്ണൂര്‍ മല്ലീശ്വരന്‍ ക്ഷേത്രത്തി ലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി. ഇന്ന് വൈകിട്ട് ഏഴോടെയാണ് മല്ലീശ്വന്‍ മുടിയില്‍ മലപൂജാരിമാര്‍ ജ്യോതി തെളിയിച്ചത്. നാല്‍പ്പത്തൊന്നു ദിവസത്തെ കഠിനവ്രതാനുഷ്ഠാനത്തോടെ ഉച്ച യോടെ ക്ഷേത്രത്തില്‍ നിന്നും മല…

അട്ടപ്പാടി മമല്ലീശ്വരന്‍ ക്ഷേത്രത്തില്‍
മഹാശിവരാത്രി മഹോത്സവത്തിന് കൊടിയേറി

അഗളി: അട്ടപ്പാടി ചെമ്മണ്ണൂര്‍ മല്ലീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന് കൊടിയേറി.ക്ഷേത്ര പൂജാരി ശിവകുമാര്‍, ഒസ ത്തിയൂര്‍ ഊര് മൂപ്പന്‍ അയ്യവാടന്‍, കൊല്ലംക്കടവ് ഊര് മൂപ്പന്‍ റൂണി, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം വേണു ഗോപാല്‍, ഉത്സവ കമ്മിറ്റി പ്രസിഡന്റ്…

അലനല്ലൂര്‍ അയ്യപ്പന്‍കാവില്‍ താലപ്പൊലി

അലനല്ലൂര്‍ നെന്മിനിപുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോ ത്സവം ആഘോഷിച്ചു.79 ദിവസത്തെ കളംപാട്ടിന് സമാപനം കു റിച്ചാണ് ശനിയാഴ്ച്ച താലപ്പൊലി ആഘോഷിച്ചത്. രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ് നട ന്നു. ക്ഷേത്രപരിസരത്തുള്ള ആലിന്‍ ചുവട്ടില്‍ നിന്നും വൈകുന്നേ രം…

കരുമനപ്പൻകാവ് താലപ്പൊലി മഹോത്സവം സമാപിച്ചു

അലനല്ലൂർ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി മഹോ ത്സവത്തിന് ആവേശകരമായ സമാപനം. രാവിലെ പ്രത്യേക പൂജക ളോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലി കൊട്ടിഅ റിയിക്കൽ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ ശ്രീഭുതബലി, കാഴ്ചശീവേ ലി, മേളം എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം…

താലപ്പൊലി ആഘോഷിച്ചു

പുലാപ്പറ്റ :ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം വിവിധ പരിപാടികളോടെ നടന്നു. പൊങ്കാല സമർ പ്പണം, വിശേഷാൽ പൂജകൾ, വൈകീട്ട് താലം എഴുന്നള്ളിപ്പ് തുടർന്ന് മേളത്തോടുകൂടി നടന്ന ദീപാരാധനയോടെ ഉത്സവത്തിന് സമാപന മായി.

തിരുപ്പിറവിയുടെ ആഘോഷമായി ക്രിസ്തുമസ്

മണ്ണാര്‍ക്കാട്: കാലിത്തൊഴുത്തില്‍ പിറന്ന കാരുണ്യത്തിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിച്ചു .ശാന്തിയുടെയും സമാധാനത്തിന്റേയും ആഘോഷമായ ക്രിസ്തുമ സിനെ പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ ഒരുക്കിയാണ് നാടും നഗ രവും വരവേറ്റത്. മനുഷ്യരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രന്റെ വരവ് അറിയിച്ച് ക്രിസ്തുമസ് പുലര്‍ച്ചെ…

കൽപ്പാത്തി രഥോത്സവം: സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി

പാലക്കാട്: കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പൊതു സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയാനും നിയമ നടപടികൾ സ്വീകരിക്കാനും സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. കെട്ടിടത്തിനകത്ത് 100 പേരെയും പുറത്ത് 200 പേരെയും ഉൾപ്പെടുത്തി രഥോത്സവം നടത്താനാണ് ജില്ലാ ദുരന്തനിവാരണ…

error: Content is protected !!