Category: Chittur

കാണ്മാനില്ല

ചിറ്റൂര്‍: കൊടുവായൂര്‍ പിട്ടുപീടികയില്‍ കുരുടന്‍കുളമ്പില്‍ അയ്യപ്പന്റെ മകന്‍ മുകില്‍ വര്‍ണന്‍ (32) എന്നയാളെ നവംബര്‍ അഞ്ചിന് രാവിലെ 11.45 മുതല്‍ കൊടുവായൂരില്‍ നിന്നും കാണ്മാനില്ല. കാണാതാകുമ്പോള്‍ പച്ചനിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലു ള്ള ട്രാക്‌സ്യൂട്ടുമാണ് ധരിച്ചിരുന്നത്. പ്രമേഹം, ഫിക്‌സ് എന്നീ അസുഖങ്ങളുള്ള ആളാ…

ബാലവേല: 14 വയസുകാരനെ മോചിപ്പിച്ചു

പാലക്കാട് : പല്ലാവൂര്‍ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വഴിയോരക്കച്ചവട ക്കാരോടൊപ്പം വഴിവാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന 14 വയസുകാരനെ ജില്ലാ ശിശു സംര ക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി.…

ഏഴരവര്‍ഷത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കിയത് 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വി. ശിവന്‍കുട്ടി

കൊടുവായൂര്‍: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും വിദ്യാഭ്യാസ മേഖലയി ല്‍ വലിയ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതായും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന…

ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് പരിഗണിക്കും: മന്ത്രി പി. പ്രസാദ്

ചിറ്റൂര്‍: ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് ഘട്ടം ഘട്ടമായി പരി ഗണിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എരുത്തേമ്പതി ഐ. എസ്.ഡി ഫാം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിയാമ്പതി, എരു ത്തേമ്പതി സർക്കാർ ഫാമുകളിൽ പ്രത്യേക സന്ദർശനം നടത്തുമെന്നും…

മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതി : മന്ത്രി പി.പ്രസാദ്

ചിറ്റൂര്‍: മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുള്ളതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ, നബാർഡ് ഡബ്ലി യു.വൈ.എഫ് പദ്ധതിയിൽ പൂർത്തീകരിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം മുതലമടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . പഴങ്ങളുടെ സംഭരണം,…

ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണം:

ഏകോപന സമിതി യോഗം നടന്നു ചിറ്റൂര്‍ : ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമി തി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു.…

 ശീതകാല പച്ചക്കറി സമൃദ്ധിയില്‍ നെല്ലിയാമ്പതി

നെന്‍മാറ: ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയിലാണ് നെല്ലിയാമ്പതി യിലെ ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, റാഡിഷ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ചൈനീസ് കാബേജ്, ബ്രൊക്കോളി, നോല്‍ ക്കോള്‍, ബട്ടര്‍ ബീന്‍സ്, വയലറ്റ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ്…

വിശ്വാസ് സർവീസ് പ്രൊവൈഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു

ചിറ്റൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഗാർഹിക പീഡ ന ഇരകളെ സഹായിക്കാനുള്ള വിശ്വാസ് സർവീസ് പ്രൊ വൈഡിങ് സെന്ററിന്റെ ഉദ്ഘാടനം ചിറ്റൂർ-തത്തമംഗലം നഗരസഭ കോൺ ഫറൻസ് ഹാളിൽ പാലക്കാട് അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത് നിർവഹിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ…

കാണ്മാനില്ല

മീനാക്ഷിപുരം നന്ദിയോട് പറകാട്ടുചള്ള ചാമിയുടെ മകന്‍ രാമന്‍കുട്ടി എന്നയാളെ 1988 ഓഗസ്റ്റ് ഒന്ന് മുതല്‍ കാണ്മാനില്ല. 165 സെ.മീ ഉയരം, വെളുത്ത നിറം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മീനാക്ഷിപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:…

കേരളത്തില്‍ നടക്കുന്നത് അതിവേഗ നഗരവത്ക്കരണം: മന്ത്രി എം.ബി രാജേഷ്

ചിറ്റൂര്‍: കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്ക രണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജന പങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തി ലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാ മെന്നും മന്ത്രി…

error: Content is protected !!