Day: June 23, 2021

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി ഡിവൈഎഫ്‌ഐ

അലനല്ലൂര്‍:വീടുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് ഡിവൈഎഫ്‌ഐ ഉപ്പുകുളം യൂണിറ്റ് പച്ചക്കറി തൈകള്‍ സൗജന്യമാ യി വിതരണം ചെയ്തു.പിലാച്ചോല,കല്ലംപള്ളി എന്നീ പ്രദേശങ്ങളിലെ 150 വീടുകളിലേക്കാണ് മുളക്,വഴുതന,തക്കാളി എന്നിവയുടെ 2000 തൈകള്‍ നല്‍കിയത്.ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീരാ ജ് വെള്ളപ്പാടം ഉദ്ഘാടനം…

നവീകരിച്ച ലൈബ്രറി
ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് :എംഇഐ കോളേജിലെ നവീകരിച്ച ലൈബ്രറിയും വായനാവാരാചരണവും എഴുത്തുകാരന്‍ സുധാകരന്‍ മണ്ണാര്‍ക്കാട് കോളേജ് മാനേജര്‍ റസാക്ക് മാസ്റ്റര്‍ക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു.മോട്ടിവേഷണല്‍ സ്പീക്കര്‍ സുധീര്‍ഖാന്‍ കോളശ്ശേരി മുഖ്യപ്ര ഭാഷണം നടത്തി.ഉഷ ടീച്ചര്‍,കെ. സുജിത്ത് മാസ്റ്റര്‍ എന്നിവര്‍ സം സാരിച്ചു.രാജേഷ് മാസ്റ്റര്‍…

പഠനകിറ്റുമായി ഇഎന്‍സി കേരള

തച്ചമ്പാറ:നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകിറ്റുമായി മുന്‍ എന്‍സിസി കേഡറ്റുകളുടെ കൂട്ടായ്മയായ ഇഎന്‍സി കേരള.തച്ചമ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള 35 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനകിറ്റ് നല്‍കിയത്.ആശാ പ്രവര്‍ത്തക നീലവേണി ഇഎന്‍സി കേരള കല്ലടിക്കോട് ഏരിയ പ്രവര്‍ത്തകരില്‍ നിന്നും കിറ്റ് ഏറ്റുവാ ങ്ങി.ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ വിഷ്ണു,വിഘ്‌നേഷ്,…

മണ്ണാര്‍ക്കാട് വാക്‌സിനേഷന്
ടോക്കണ്‍ നല്‍കിയതില്‍
പരാതിയും പ്രതിഷേധവും

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിക്ക് കീഴില്‍ ഇന്ന് വാക്‌സിന്‍ വിത രണത്തിന് അറിയിച്ചിരുന്ന സമയത്തിന് മുന്നേ ടോക്കണ്‍ നല്‍കിയ അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കി.ഇന്ന് 500 പേര്‍ ക്ക് കോവിഷീല്‍ഡ്‌ വാക്‌സിന്‍ നല്‍കുമെന്നാണ് ആശുപത്രി അധി കൃതര്‍ അറിയി ച്ചിരുന്നത്.ഇതില്‍ 100 ഡോസിനായി…

മണ്ണാര്‍ക്കാട് 15 പദ്ധതികള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ തുക വകയിരുത്തി

മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ 15 പദ്ധതികള്‍ക്ക് എം.എല്‍.എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്ന് ഫണ്ട് അനുവദിച്ചതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ഗ്രാമീണ റോഡു കള്‍ക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ഫണ്ട് അനുവദി ച്ചിട്ടുള്ളത്. അലനല്ലൂരില്‍ മുണ്ടക്കുന്ന് അംഗന്‍വാടി – ചൂരിയോട്…

കൊറ്റിയോട് പട്ടികജാതി കുടുംബങ്ങളുടെ സ്ഥലപ്രശ്‌നം അടിയന്തരമായി പരിഹരിക്കണം: യുഡിഎഫ്

മണ്ണാര്‍ക്കാട്: തെങ്കര കൊറ്റിയോട് പട്ടികജാതി കുടുംബങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നം അടിയന്തരമായി പരിഹരിക്കണ മെന്ന് യുഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.വില കൊടുത്തു വാങ്ങിയ നാല് സെന്റില്‍ താഴെ ഭൂമിയുള്ള നാലോളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് കെഎല്‍യു ലഭിക്കാത്ത താണ് പ്രതിസന്ധി.താല്‍ക്കാലിക…

കോവിഡ് പ്രോട്ടോക്കോളിലെ അശാസ്ത്രീയത:
മണ്ണാര്‍ക്കാട് വ്യാപാരികള്‍ പട്ടിണി സമരം നടത്തും

മണ്ണാര്‍ക്കാട്:അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്‌കരി ക്കുക,എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച മണ്ണാര്‍ക്കാട് വ്യാപാരികള്‍ പട്ടിണി സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വാ ര്‍ത്താ…

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ അപാകതകള്‍ പരിഹരിക്കണം:എം.എസ്.എഫ്

മണ്ണാര്‍ക്കാട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ അപകാതകള്‍ പരി ഹരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനം നല്‍കി.കോവിഡ് പശ്ചാത്തലത്തില്‍ നടപ്പിലാക്കുന്ന ഓ ണ്‍ലൈന്‍ വിദ്യാഭ്യാസം പൂര്‍ണ പരാജയമാണെന്നും നിര്‍ധന വിദ്യാ ര്‍ത്ഥികള്‍ക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം…

തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി യുടെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ട റുമായ മൃണ്‍മയി ജോഷി…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ഡീല്‍ അക്കാദമിയുടെ പഠന കിറ്റിലേക്ക് അലനല്ലൂര്‍ ഫാ ര്‍മേഴ്‌സ് കൂട്ടായ്മ പഠനോപകരണങ്ങള്‍ നല്‍കി.സ്ഥാപനത്തില്‍ സൗ ജന്യമായി പഠിക്കുന്ന നിര്‍ധന വിദ്യാര്‍ത്ഥികളുള്‍പ്പടെ 25 ഓളം കുട്ടി കള്‍ക്കും അര്‍ഹരായ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും നോട്ട് പുസ്‌തക ങ്ങള്‍,ബോക്‌സ്,പേന,പെന്‍സില്‍ എന്നിവയാണ് കൂട്ടായ്മ പ്രവര്‍ത്ത കര്‍…

error: Content is protected !!