കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
മണ്ണാർക്കാട്: കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മദ്ധ്യവയസ്കൻ മരിച്ചു. ചങ്ങലീരി വള്ളുവമ്പുഴയിലെ പണ്ടാരകോട്ടിൽ വീട്ടിൽ ആലസന്റെ മകൻ അബ്ദു (46) ആണ് മരിച്ചത്. വീടിന്റെ മുകളിൽ നിന്ന് മുരിങ്ങ പറിക്കുന്നതിനിടെ താഴെക്ക് വീഴുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയാ യിരുന്നു.മക്കൾ: അംന,…