Day: June 4, 2021

മേലമുള്ളി ഊരിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ചു

അഗളി:അട്ടപ്പാടി ഊരുകളില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേ സുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേലെ മുള്ള ഊരിലേക്ക് പച്ചക്കറി കിറ്റുമാ യി നമുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടായ്മയും ഐശ്വര്യ ട്രൈ ബല്‍ ക്രിക്കറ്റ് ക്ലബ് ഷോളയൂരുമെത്തി.അട്ടപ്പാടി ട്രൈബല്‍ ഹെല്‍ ത്ത് നോഡല്‍ ഓഫീസര്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 1714

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1714 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 430 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 277 പുരുഷന്‍ മാരും…

സ്‌നേഹപൂര്‍വ്വം പദ്ധതിയുമായി എംഇഐ കോളേജ്

മണ്ണാര്‍ക്കാട്: എം ഇ ഐ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യക്കിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന സ്‌ നേഹപൂര്‍വ്വം പദ്ധതി മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി.മുഹ മ്മദ് ബഷീര്‍ വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമര്‍ പാലക്കുറുശ്ശിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. അഡ്വ: എന്‍…

പ്രതിസന്ധിയില്‍ താങ്ങായി
സാന്ത്വനം കൂട്ടായ്മ

മണ്ണാര്‍ക്കാട്: വലിയ ജുമാമസ്ജിദ് മഹല്ല് നിവാസികളുടെ കൂട്ടായ്മയാ യ സാന്ത്വനം മണ്ണാര്‍ക്കാട് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് പരിധിയിലെ 200 കുടും ബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകളും പച്ചക്കറി കിറ്റുകളും നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള മൊബൈല്‍ ഫോണും വിതരണം…

പ്രയാസം പേറുന്നവര്‍ക്ക്
സഹായഹസ്തവുമായി
പിലാച്ചോല ഇടതുപക്ഷകൂട്ടായ്മ

അലനല്ലൂര്‍:ലോക്ക് ഡൗണില്‍ പ്രയാസം പേറുന്ന പിലാച്ചോല, കല്ലം പള്ളിയാലില്‍,ചെമ്പംപ്പാടം പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഇടതുപക്ഷ കൂട്ടായ്മ.പിലാച്ചോലയിലെ ഇട തുപക്ഷ പ്രവര്‍ത്തകരുടേയും പ്രവാസികളുടേയും സഹകരണ ത്തോടെ വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കി. സിഎന്‍ സുബൈര്‍ ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ മഠത്തൊടി,കെ അജീം സലിം,പി…

കോവിഡ് പ്രതിരോധം:
കരുതല്‍ സ്പര്‍ശവുമായി കെ എസ് ടി യു

കോട്ടോപ്പാടം:കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്. ടി.യു) മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നട പ്പാക്കി വരുന്ന കോവിഡ് കാല സാമൂഹ്യ സഹായ പദ്ധതി ‘കരുതല്‍ സ്പര്‍ശ’ത്തിന്റെ ഭാഗമായി രോഗവ്യാപന മേഖലകളില്‍ മുന്‍കരുത ല്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി കോട്ടോപ്പാടം പഞ്ചാ യത്തിലേക്ക്…

കോവിഡ് പ്രതിരോധത്തില്‍
കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതി
സമ്പൂര്‍ണ്ണ പരാജയം:യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഭര ണസമിതി സമ്പൂര്‍ണ്ണ പരാജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡ ലം കമ്മിറ്റി വാര്‍ത്താ സ്‌മ്മേളനത്തില്‍ ആരോപിച്ചു.സമ്പൂര്‍ണ്ണമായി അടച്ചിട്ടിട്ട് പതിനഞ്ച് ദിവസങ്ങളില്‍ ഏറെ ആയെന്നും,ഇത് വരെ ടി.പി.ആര്‍ നിരക്ക് പത്ത്…

അവശ്യവസ്തു വില്‍പ്പനശാലകള്‍ക്ക് മാത്രം
നാളെ മുതല്‍ ഒമ്പത് വരെ
തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

പാലക്കാട്:ജില്ലയിലെ അവശ്യവസ്തു വില്‍പ്പനശാലകള്‍ക്ക് മാത്രം ജൂണ്‍ അഞ്ചു മുതല്‍ ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.അന്തര്‍ സം സ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും കോവിഡ് രോഗ വ്യാപന നിരക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം.…

അനിയന്ത്രിതമായ വിലക്കയറ്റം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു: ലെന്‍സ് ഫെഡ്

മണ്ണാര്‍ക്കാട്:നിര്‍മാണ മേഖലയ്ക്ക് ഉപാധികളോടെ സര്‍ക്കാര്‍ അനു മതി നല്‍കിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും അമിതവിലയും മൂലം ലോക്ക് ഡൗണില്‍ ലഭിച്ച ഇളവ് പ്രയോജന പ്പെടുന്നില്ലെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു.ലോക്ക് ഡൗണ്‍ കാലയളവില്‍ സിമന്റ് വില ചാക്കിന് 50…

മുണ്ടേക്കരാട്ടെ സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണം:വെല്‍ഫയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലു ള്ള ഭൂമി മണ്ണാര്‍ക്കാട്ടെ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കണമെന്ന് വെല്‍ ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവ ശ്യപ്പെട്ടു.താലൂക്കില്‍ മൂവായിരത്തോളം ഭൂരഹിതരുണ്ടെന്നാണ് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്ക്.ഇവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെ ടുത്ത് വേണം…

error: Content is protected !!