പ്രകൃതി പഠന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും
മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ രൂപീകരിച്ച കുട്ടി കൂട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രകൃതി പഠ ന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും.സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് ക്യാമ്പ്.ആദ്യ ബാച്ചില്‍ 35 കുട്ടികളാണ് പങ്കെടുക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം നെല്ലിപ്പുഴ…