Category: NEWS ANALYSIS

വീടുകുത്തി തുറന്ന് എട്ടുപവനും 2500 രൂപയും കവര്‍ന്നു

ഒറ്റപ്പാലം : റെയില്‍വേ സ്റ്റേഷന് സമീപത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീട് കുത്തിതുറന്ന് മോഷണം. എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയും നഷ്ടമായ തായി പരാതി. സേലം ചാത്തപ്പടി ആത്തൂര്‍മടം രാജയുടെ (48) വാടയ്ക്ക് താമസിക്കുന്ന വീട് കുത്തിതുറന്നാണ് പഴസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും…

ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു

മണ്ണാർക്കാട്:ദേശീയപാതയിൽ കോടതിപ്പടിയിൽ ലോറികൾ കൂട്ടി യിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 11.30 ഓടെ കോടതി പ്പടി ഇറക്കത്തിലാണ് അപകടം.ഡ്രൈവർ കോയമ്പ ത്തൂർ ഒറ്റക്കൽ മണ്ഡപം വിനായക കോവിൽ തെരുവിലെ മഹേന്ദ്ര ൻ(39) നാണ് പ രിക്കേറ്റത്.അപകടത്തിൽ ലോറി കാബിനിൽ കുടു ങ്ങിയ…

വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനെര്‍ട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കേന്ദ്ര സബ്‌സി ഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധ തിയുമായി അനെര്‍ട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോര്‍ജ പ്ലാന്റു കള്‍ ഇതു പ്രകാരം വീടുകളില്‍ സ്ഥാപിക്കാം.വീട്ടാവശ്യത്തിനു ശേ ഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നല്‍കാന്‍ കഴിയുംവിധം…

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കി ലെന്‍സ്‌ഫെഡ്

കുമരംപുത്തൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാ തെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ലെന്‍സ്‌ഫെഡ് മണ്ണാര്‍ക്കാട് യൂണിറ്റ്.കുമരംപുത്തൂര്‍ പഞ്ചായത്തി ലെ ഒരു വിദ്യാര്‍ത്ഥിനിക്കാണ് പഠനോപകരണം എത്തിച്ച് നല്‍കി യത്.ഏരിയ പ്രസഡന്റ് ബാലകൃഷ്ണന്‍ കൈമാറി.ജില്ലാ പ്രസിഡന്റ് എന്‍ ജയപ്രകാശ്,ഏരിയ സെക്രട്ടറി എന്‍…

ആകാശപ്പറവയിലേക്ക് സഹായവുമായി പഞ്ചായത്തും പള്ളിക്കുറുപ്പ് സ്‌കൂളും

കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ആകാശപ്പറവയിലെ അന്തേവാസി കള്‍ക്ക് കൈത്താങ്ങുമായി ഗ്രാമ പഞ്ചായത്തും പള്ളിക്കുറുപ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളും.അഞ്ച് ചാക്ക് അരി,പച്ചക്കറി,പലചരക്ക് എന്നി വയാണ് ഗ്രാമ പഞ്ചായത്തും സ്‌കൂളും ചേര്‍ന്ന് എത്തിച്ച് നല്‍കിയ ത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ട്രസ്റ്റ് അംഗം ജോണിക്ക് കൈമാറി.ആരോഗ്യ…

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സാമൂഹികാവശ്യം: എം.കെ.സുബൈദ

മണ്ണാര്‍ക്കാട് : വിവാഹപ്രായമെത്തിയ യുവതീ യുവാക്കള്‍ക്ക് ജീവിതത്തെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാന്‍ സാംസ്‌ കാരിക സംഘടനകളും വിവിധ സ്ഥാപനങ്ങളും ശ്രദ്ധചെലുത്ത ണമെന്ന് മണ്ണാര്‍ക്കാട് നഗരസഭാ അധ്യക്ഷ എം. കെ. സുബൈദ പറഞ്ഞു. കരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാലക്കാട്…

ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു

തച്ചനാട്ടുകര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ കുന്നുംപുറം സ്വദേശി പട്ടിശ്ശീരി വീട്ടില്‍ ഫാത്തിമയുടെ വീട്ടില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മെയിന്‍ സ്വിച്ച് തകര്‍ന്ന് സ്വിച്ച് ബോര്‍ഡും കേബിളും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു.വീട് ഭാഗിക…

പാലാരിവട്ടം പാലം പൊളിക്കും ; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ യുഡിഎഫ് ശരിക്കും പ്രതിരോധത്തിലായതാണ് പാലായില്‍ ദൃശ്യമായത്. പാലാരിവട്ടത്തിന് തടയിടാന്‍ കിഫ്ബിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള നീക്കം ഇതിന് തെളിവാണ്.യുഡിഎഫ് മുന്‍മന്ത്രി ഇബ്രാഹിം…

error: Content is protected !!