Day: June 17, 2021

കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ മുൻഗണന: മന്ത്രി കെ. കൃഷ്ണൻകുട്ടി

ചിറ്റൂർ: കോവിഡ് മഹാമാരി കാലത്ത് ഒരു ജീവൻ പോലും നഷ്ടപ്പെ ടാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടു തൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുക്കു ന്നതെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇതി ന്റെ ഭാഗമായാണ് ഹിന്ദുസ്ഥാൻ കൊക്കകോള…

കോവിഡ് മൂന്നാം തരംഗം നേരിടാൻ സർക്കാർ സജ്ജം: മന്ത്രി വീണാ ജോർജ്

ചിറ്റൂര്‍: കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ചികിത്സാ സൗകര്യ ങ്ങളുമായി സർക്കാർ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് രണ്ടാം…

ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് എംപി

അഗളി: കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അട്ടപ്പാടിയിലെ മുരുഗള ഊ രിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന പോയ ആരോഗ്യപ്രവര്‍ത്തകരെ വികെ ശ്രീകണ്ഠന്‍ എംപി നേരില്‍ കണ്ട് അഭിനന്ദിച്ചു.പുതൂര്‍ പ്രാഥമി ക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ,ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ സുനില്‍ വാസു,ജൂനിയര്‍ ഹെല്‍ത്ത്…

പുഴ ഗതിമാറി, മണ്ണിടിഞ്ഞ് കുടുംബങ്ങള്‍ ഭീഷണിയില്‍

അഗളി:കക്കുപ്പടിയില്‍ പുഴ ഗതിമാറി ഒഴുകിയെത്തി മണ്ണിടിഞ്ഞ് ഇരുപതില്‍പരം കുടുംബങ്ങള്‍ അപകട ഭീഷണിയില്‍.മഴ കനത്താ ല്‍ പുളിയ്ക്കതൊടി മുഹമ്മദാലിയുടെ വീട് പുഴയെടുക്കുമെന്ന സ്ഥിതിയിലാണ്.മുഹമ്മദാലിയുടെ കുടുംബത്തിന് അന്തിയുറങ്ങാ ന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കേണ്ട ഘട്ടത്തിലാണ്.അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍,മെമ്പര്‍മാരായ…

പെട്രോള്‍ വിലവര്‍ധന;
എസ്എസ്എഫ് പ്രതിഷേധ സമരം നടത്തി

കോട്ടോപ്പാടം:അനിയന്ത്രിതമായ പെട്രോള്‍ വിലവര്‍ധനവിനെതി രെ എസ്എസ്എഫ് പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ മഷിക്കുപ്പിക ളുമായി വരി നിന്ന് സമരം ചെയ്തു.അലനല്ലൂര്‍ ഡിവിഷന്‍ പരിധി യില്‍ കോട്ടോപ്പാടം,കുലിക്കിലിയാട്, അമ്പത്തി അഞ്ചാം മൈല്‍, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നടന്ന സമരത്തില്‍ ഡിവിഷന്‍ പ്ര സിഡന്റ് റഊഫ് സഖാഫി…

മഴയത്ത് അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍

അഗളി:മഴയാരംഭിച്ചതോടെ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലും തുടങ്ങി.ഇന്ന് ചുരത്തില്‍ ഏഴാം വളവില്‍ വെള്ളച്ചാട്ടത്തിന് സമീ പത്തായാണ് മണ്ണിടിച്ചിലുണ്ടായത്.കാര്യമായ ഗതാഗത തടസ്സമു ണ്ടായില്ല.കല്ലും മണ്ണും പാതയുടെ ഒരുവശത്ത് കിടക്കുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ക്ക് അരികൊരുക്കി നല്‍കല്‍ പ്രയാസമാ യി.അണ്‍ലോക്ക് ആരംഭിച്ചതോടെ ചുരത്തിലൂടെയുള്ള ഗതാഗതം വര്‍ധിച്ചിട്ടുണ്ട്.വര്‍ഷകാലത്ത് ചുരത്തില്‍…

ഇന്ധന വിലവര്‍ധന:
മോട്ടോര്‍ തൊഴിലാളി യൂണിയന്‍
നില്‍പ്പുസമരം നടത്തി

കോട്ടോപ്പാടം: പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്ടിയു) കോട്ടോപ്പാടം യൂണിറ്റ് കമ്മിറ്റി പെട്രോള്‍ പമ്പിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.എസ്.ടി.യു സം സ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.കബീര്‍ നായാട്ടില്‍, ഉബൈദ് നാലകത്ത്, അബ്ദുല്‍ ഗഫൂര്‍, ഷമീര്‍…

പെരുമാട്ടി കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകും: മുഖ്യമന്ത്രി

ചിറ്റൂര്‍: പെരുമാട്ടിയിലെ പ്ലാച്ചിമട കൊക്കക്കോള കമ്പനിയില്‍ ആ രംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോ ധ പ്രവര്‍ത്തനങ്ങളില്‍ വലിയ ഉണര്‍വുണ്ടാക്കാന്‍ സഹായകമാകു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിറ്റൂര്‍ പ്ലാച്ചിമടയി ലെ കൊക്കകോള കമ്പനിയില്‍ ഒരുക്കിയ കോവിഡ് ചികിത്സാ…

വനംകൊള്ള അന്വേഷിക്കണം:
ബിജെപി മണ്ണാര്‍ക്കാട് ധര്‍ണ നടത്തി

പിണറായി സര്‍ക്കാരിന്റെ വനംകൊള്ള അന്വേഷിക്കണമെന്നാവ ശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ സെ ക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്…

അടച്ചിട്ടിട്ടും ഉപേക്ഷിച്ചില്ല;
മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍
പച്ചക്കറികൃഷിക്ക് മികച്ച വിജയം

അലനല്ലൂര്‍: കോവിഡ് ലോക്ഡൗണില്‍ അടച്ചിട്ട സ്‌കൂളിന്റെ വളപ്പില്‍ തുറന്നിട്ട അധ്വാന ജാഗ്രതയില്‍ വിളഞ്ഞത് നൂറ് മേനി.മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ പച്ചക്കറിതോട്ടം അതിജീവനകാലത്തിനും കരുത്ത് പകരുന്നതാണ്.പത്ത് സെന്റ് സ്ഥലത്ത് മത്തനും കുമ്പള വും പീച്ചിങ്ങയും വിളഞ്ഞ് നില്‍ക്കുന്നത് ഈ മണ്ണില്‍ അധ്വാനിച്ചവ രുടെ…

error: Content is protected !!