Day: June 15, 2021

സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ
കോവിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ കേവിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.കോവിഡ് വാക്‌സിന്‍ റജിസ്‌ട്രേഷന് വേണ്ടി ആരോഗ്യ വകുപ്പിന്റെ നിര്‍ദേ ശപ്രകാരം വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, അംഗ പരിമി തിയുള്ളവര്‍ തുടങ്ങി മുന്‍ഗണനാ പട്ടിക പ്രകാരമുള്ളവര്‍ക്കുള്ള റജിസ്‌ട്രേഷന്‍, അധാര്‍ കാര്‍ഡും മൊബൈല്‍…

രക്തദാതാക്കള്‍ക്ക് നല്‍കാന്‍ ശീതളപാനീയമെത്തിച്ച് ഡിവൈഎഫ്‌ഐ

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രി രക്തബാങ്കിലേക്ക് രക്തദാനം നടത്തുന്നവര്‍ക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റ് ശീതള പാനീയം എത്തിച്ചു നല്‍കി.താലൂക്ക് ആശുപ ത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി ഭാരവാഹികളില്‍ നിന്നും ശീത ളപാനീയം ഏറ്റുവാങ്ങി.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനീ സ്,പ്രസിഡന്റ് മിര്‍ഷാദ്,ട്രഷറര്‍ ആഷിഫ്…

കെ.എസ്.യു നില്‍പ്പു സമരം നടത്തി

അലനല്ലൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരി ടുന്ന ഇന്റര്‍നെറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ഇന്റ ര്‍നെറ്റ് കമ്പനികളും, സംസ്ഥാന സര്‍ക്കാരും ഇടപെടണം എന്നാവശ്യപ്പെട്ട് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി മൊബൈല്‍ കമ്പനി കളുടെ ടവറിന് മുന്നില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു. കൊള്ളലാ ഭം…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 692

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2693 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 692 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 110 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക്കുകളും സാനിറ്റൈസറും നല്‍കി

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് മുന്നണി പോരാളികളായ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടു ത്ത് രജിസ്റ്റേര്‍ഡ് പ്രൈവറ്റ് ഫര്‍മസിസ്റ്റ് അസോസിയേഷന്‍ മണ്ണാര്‍ ക്കാട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക്കുകളും സാനിറ്റൈസറുകളും നല്‍കി. മണ്ണാര്‍ക്കാട് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രജിസ്റ്റേര്‍ഡ് പ്രൈവറ്റ് ഫര്‍മസിസ്റ്റ്…

ഇന്ധനവില വെട്ടിക്കുറയ്ക്കണം:
കെഎസ്ആര്‍ടിഇഎ പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്: ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുന്ന കേന്ദ്രനയത്തി നെതിരെ കെഎസ്ആര്‍ടിഇഎ (സിഐടിയു) മണ്ണാര്‍ക്കാട് യൂണിറ്റ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെ ക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെടി ഭക്തവത്സലന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി…

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം:
കാഞ്ഞിരപ്പുഴയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

കാഞ്ഞിരപ്പുഴ: പഞ്ചായത്തിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്ക ണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓ ഫീസിന് ധര്‍ണ നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി സി അച്യുത ന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ടിപിആര്‍ പത്ത് ശതമാനമായിട്ട് പോലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍…

ആശ്വാസമായി കുഞ്ഞുകുളത്ത് പച്ചക്കറി,കപ്പ വിതരണം

അലനല്ലൂര്‍: ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാനാകാതെ പ്രയാസ ത്തിലായവര്‍ക്ക് ആശ്വാസവുമായി സിപിഎം കുഞ്ഞുകുളം വാര്‍ഡ് കമ്മിറ്റി.വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും പച്ചക്കറിയും കപ്പ യും സിപിഎം പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി.മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മ റ്റി…

നിര്‍ദിഷ്ട മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ സബ് ജയില്‍:
നിര്‍മാണ നടപടികളുമായി ജയില്‍ വകുപ്പ് മുന്നോട്ട്

മണ്ണാര്‍ക്കാട്:ഭൂമി കൈമാറി കിട്ടിയതോടെ മണ്ണാര്‍ക്കാട് മുണ്ടേക്ക രാട് കൊന്നക്കോട് സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മാണ നടപടികളു മായി ജയില്‍ വകുപ്പ് മുന്നോട്ട്.പ്രാരംഭ ഘട്ടമായി സ്ഥലത്ത് ചുറ്റുമതി ല്‍ നിര്‍മിക്കാനാണ് നീക്കം.ഇതിനായി എസ്റ്റിമേറ്റ് ആവശ്യപ്പെട്ട് പൊ തുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുള്ളതായി പാലക്കാട്…

വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവരെ അനുനയിപ്പിക്കാന്‍ ഊരുകളില്‍ എ.എസ്.പി നേരിട്ടെത്തി

അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ വാക്‌സിന്‍ എ ടുക്കാന്‍ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാന്‍ ഊരുകളി ല്‍ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സി യുടെ കീഴിലുള്ള വട്ടുലക്കി, ലക്ഷംവീട് , പുലിയപതി തുടങ്ങിയ ഊരുകളിലാണ് ഊരുനിവാസികളെ അനുനയിപ്പിക്കാനായി എ. എസ്.…

error: Content is protected !!