അട്ടപ്പാടിയില്‍ വാറ്റ് വ്യാപകം;
രണ്ടായിരത്തോളം ലിറ്റര്‍ വാഷും
15 ലിറ്റര്‍ ചാരായവും കണ്ടെത്തി
അട്ടപ്പാടി:ലോക്ക്ഡൗണിന്റെ മറവില്‍ അട്ടപ്പാടിയില്‍ വ്യാജമദ്യ നിര്‍മാണം സജീവമായതോടെ പരിശോധനയും ശക്തമായി തുടരു ന്നു.ഇന്ന് മൂന്നിടങ്ങളില്‍ എക്‌സൈസും വനപാലകരും നടത്തിയ പരിശോധനയില്‍ രണ്ടായിരത്തോളം ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരാ യവും കണ്ടെത്തി. പാടവയല്‍ തേക്കുപ്പന ഊരിന് മുകളില്‍ വനത്തില്‍ നിന്നും കുഴിച്ചി…