Day: June 12, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 993

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 993 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 275 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 164 പുരുഷന്‍ മാ…

ഊരുവാസികളെ പാട്ടുപാടി കയ്യിലെടുത്ത് കോവിഡ് പരിശോധന;അഭിനന്ദിച്ച് എംഎല്‍എ

അഗളി: കോവിഡ് പരിശോധനക്ക് വിമുഖത കാണിച്ച ഊരുവാസി കളെ പാട്ടുപാടി ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ ത്തകര്‍ സൗഹൃദത്തിലാക്കിയ കാഴ്ച വേറിട്ടതായി.അട്ടപ്പാടി കതിരം പതി ഊരിലാണ് ഈ വ്യത്യസ്തമായ സംഭവം. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കെപി അരു ണും ഡ്രൈവര്‍…

ഇനി മഴപ്പേടിയില്ലാതെ കഴിയാം;വീഴാറായ രാജ ന്റെ വീട് യൂത്ത് ലീഗ് നന്നാക്കി

മണ്ണാര്‍ക്കാട്: തകര്‍ന്ന് വീഴാറായ വീട്ടിലിരുന്ന് ഈ മഴക്കാലത്തെ എങ്ങിനെ തള്ളി നീക്കുമെന്ന് വിഷമിച്ചിരുന്ന ഒരു കുടുംബത്തി ന്റെ വീട് നന്നാക്കി നല്‍കി യൂത്ത് ലീഗും യുഡിഎഫ് പ്രവര്‍ത്ത കരും.കൂനിവരമ്പില്‍ രാജന്റെ പൊളിഞ്ഞ് വീഴാറായ വീടാണ് ചങ്ങലീരി രണ്ടാം മൈല്‍ ശാഖ യൂത്ത്…

മാലിന്യപരിപാലത്തില്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
ഗൗരവമായി ഇടപെടണം:
ശാസ്ത്രസാഹിത്യ പരിഷത്ത്

മണ്ണാര്‍ക്കാട്: മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതി നും പൊതു ഇടങ്ങളില്‍ മാലിന്യ പരിപാലന ഇടപെടല്‍ നടത്തുന്ന തിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഗൗരവമായി ഇടപെടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖല ഓണ്‍ ലൈന്‍ സമ്മേളനം ആവശ്യപ്പെട്ടു.മാലിന്യ പരിപാലന പ്രവര്‍ത്തന ത്തില്‍…

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് യു.ഡി.എഫ് അംഗങ്ങള്‍

അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായ ത്തിന് വീഴ്ച്ച പറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെ ന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്ന തെ ന്നും യു.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തി ല്‍ പറഞ്ഞു. കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതു വരെയും…

വിശപ്പിന്റെ കാര്യത്തില്‍
കന്നുകാലികള്‍ക്കുമുണ്ട്
ഡിവൈഎഫ്‌ഐയുടെ കരുതല്‍

അലനല്ലൂര്‍: മുണ്ടക്കുന്ന് ഗ്രാമത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവരു ടെ വീടുകളിലെ കന്നുകാലികളുടെ വിശപ്പിന്റെ കാര്യത്തിലുമു ണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊരു കരുതല്‍.കോവിഡ് ബാധിച്ച് പുറത്ത് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കന്നുകാ ലികള്‍ക്ക് തീറ്റ കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കാണ് യുവത താങ്ങാകുന്നത്.കഴിഞ്ഞ ഒന്നര മാസത്തോളമായി കോവിഡ്ബാധി ത…

യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി

കോട്ടോപ്പാടം: കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് വ്യാപ ക വനംകൊള്ള നടക്കുന്നതെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കുമ രംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം പുറ്റാനിക്കാട് ഫോറസ്റ്റ് ക്യാമ്പ് ഷെഡിന് മുന്നില്‍ ധര്‍ണ നടത്തി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡ…

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് തുടക്കമായി

കോട്ടോപ്പാടം:എംഎസ്എഫ് കച്ചേരിപ്പറമ്പ് ശാഖാ കമ്മിറ്റി സംഘടി പ്പിക്കുന്ന ചതുര്‍ദിന കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് തുടക്കമായി.ആദ്യ ദിനം 92 പേര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കി.ഒരു ദിവസം ഒരു പ്രദേശം എന്ന നിലയില്‍ നാല് പ്രദേശങ്ങള്‍ കേന്ദ്രീകരി ച്ചാണ് ക്യാമ്പ് നടക്കുക.മണ്ഡലം യൂത്ത് ലീഗ്…

സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച്

കോട്ടോപ്പാടം :പുറ്റാനിക്കാട് വി എ എല്‍ പി സ്‌കൂള്‍ കാരുണ്യ നിധി യിലൂടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് സംഘടിപ്പിച്ചു. സ്‌കൂളിലെ ഓണ്‍ ലൈന്‍ സൗകര്യമില്ലാത്ത ഏറ്റവും നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സ്മാര്‍ ഫോണ്‍ എത്തിച്ചു നല്‍കി.കോവിഡ് മാനദണ്ഡങ്ങ ള്‍ പാലിച്ച് കുട്ടികളുടെ…

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം:
സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സം യുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ നടത്തി.മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.പരമശിവന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ അയ്യപ്പന്‍,…

error: Content is protected !!