Category: Alathur

തെങ്ങിനു മുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ആലത്തൂർ: തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ അപകടത്തി ൽ പെട്ട് തലകീഴായി തൂങ്ങി കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി. അത്തി പ്പൊറ്റ നെച്ചൂർ മല്ലൻകുന്ന് വീട്ടിൽ ഹരിദാസ് (52) ആണ് യന്ത്രം തകരാറിലായി അപകട ത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.30 ന്…

കണ്ണമ്പ്രയില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

കണ്ണമ്പ്ര : മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോ ധനയില്‍ 50 കിലോഗ്രാമിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ഇവരി ല്‍ നിന്നും 10,000 രൂപ പിഴയും ഈടാക്കി. മാലിന്യം…

കേരളത്തിനുള്ളത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധത: മന്ത്രി വി. ശിവന്‍കുട്ടി

ആലത്തൂര്‍: എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുവാനുള്ള അചഞ്ചലമാ യ പ്രതിബദ്ധതയാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിജയത്തിനുള്ള കാരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പുതിയങ്കം ഗവ യു.പി സ്‌കൂളില്‍ കിഫ്ബി ഒരു കോടി രൂപ ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച…


കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണം: മന്ത്രി പി. പ്രസാദ്

ആലത്തൂര്‍ : സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊ ണ്ടുവരണമെന്നും മണ്ണിന്റെ സ്വഭാവം, പ്രത്യേകത, കാലാവസ്ഥ തുടങ്ങിയ പശ്ചാത്തലം അടിസ്ഥാനമാക്കി സങ്കരയിനം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാക്കി യാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്…

കാണ്മാനില്ല

ആലത്തൂര്‍: ചത്തീസ്ഗഡ് ജസ്പൂരിലെ കുന്‍കുരി ജോക്കാരിയിലെ ബേസില്‍ കിണ്ടോയുടെ മകന്‍ നിലേഷ് കിണ്ടോയെ ആലത്തൂരില്‍ നിന്നും കാണാതായി. പ്രായം 30. കാണാതാ വു മ്പോള്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ…

പുതുക്കോട് എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് വനിത കൂട്ടായ്മ

ആലത്തൂര്‍:പുതുക്കോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ വനിതാ വ്യവസായ കേന്ദ്രത്തില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ സി.ഡി.എസ് വനിതാ കൂട്ടായ്മ. കെ. നസീമ, സി. രഞ്ജിഷ, സി. പ്രീത, ബിന്ദു പരമേശ്വരന്‍, അഫ്‌സത്ത് എന്നിവ ര്‍ ചേര്‍ന്നാണ് ഗ്രാമദീപം എന്ന പേരില്‍…

കെ പി ഭാസ്‌കരന്‍ നായര്‍ നിര്യാതനായി

കോട്ടായി: മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്റെ ഭാര്യാ പിതാവ് പാലക്കാട് കോട്ടായി കിഴക്കേപാട് ഭാവനയില്‍ കെ.പി ഭാസ്‌കരന്‍ നായര്‍ (86) നിര്യാ തനായി.സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ഐവര്‍മഠത്തില്‍.ഭാര്യ: വി കെ നാണി ക്കുട്ടി.മക്കള്‍: വി.കെ ചന്ദ്രിക, വി…

ഗതാഗതം സുഗമമാക്കാന്‍ ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ ലൈന്‍ ട്രാഫിക്: അവലോകന യോഗം ചേര്‍ന്നു

വടക്കഞ്ചേരി : സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാള യാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫികിന്റെ ബോധ വത്ക്ക രണത്തിന്റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ നേ തൃത്വത്തി ല്‍ വടക്കഞ്ചേരി പന്നിയങ്കര ടോള്‍…

തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനം നാളെ

തരൂർ: നിയോജകമണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ (ഒക്ടോബർ 5) വൈകിട്ട് ഏഴി ന് തോലനൂർ ജങ്ഷനിൽ നിർവഹിക്കും. പി.പി സുമോദ് എം.എൽ. എ…

ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കം

ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാര്‍ഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തില്‍ ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ കാര്‍ഷി ക വിഭവങ്ങളുടെ കൈമാറ്റം, കര്‍ഷകര്‍ക്ക് ന്യായവില,ഇടനിലക്കാ രില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് നാട്ടു ചന്ത വഴിയൊരുക്കും. ആലത്തൂര്‍ പുതിയ…

error: Content is protected !!