കൊറ്റിയോട് കോളനി മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു
തെങ്കര: പഞ്ചായത്തിലെ കൊറ്റിയോട് കോളനിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സംസ്ഥാന മനുഷ്യാവ കാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. കൊറ്റിയോ ട്,ആമ്പാടം എന്നീ പട്ടികജാതി കോളനികളിലെ 12 കുടുംബങ്ങള്‍ വാസയോഗ്യമായ വീടും മറ്റ് സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുന്നു വെന്ന പരാതിയുടെ…