നാട്ടുകല്‍ പോലീസ് വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
തച്ചനാട്ടുകര: ചെത്തല്ലൂരില്‍ നിന്നും ഇരുപത് ലിറ്റര്‍ ചാരായവും 450 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും നാട്ടുകല്‍ പോലീസ് പിടികൂടി. ചെത്തല്ലൂരിലെ കുന്നിന്‍ മുകളിലെ റബര്‍ തോട്ടത്തിനുള്ളിലെ കുറ്റിക്കാട്ടിലായിരുന്നു വാറ്റ്.നാട്ടുകല്‍ എസ്‌ഐ അനില്‍മാ ത്യുവി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീ സ്…