Author: admin

അറിയാം അകറ്റാം അരിവാൾകോശ രോഗം’: ഒരുവർഷം നീളുന്ന ക്യാമ്പയിൻ

തിരുവനന്തപുരം: സിക്കിൾസെൽ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെ ടുത്തുന്നതിനാ യി ‘അറിയാം അകറ്റാം അരിവാൾകോശ രോഗം’ എന്ന പേരിൽ ഒരു വർഷം നീളുന്ന പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പും ട്രൈബൽ വകുപ്പും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സിക്കിൾസെൽ രോഗം, ശ്രദ്ധി ക്കേണ്ട…

പുഴയിലേക്ക് വീണ ഗൃഹനാഥനേയും കൊച്ചുമകളേയും രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട്: കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് കുന്തിപ്പുഴയിലേക്ക് കാല്‍വഴുതി വീണ ഗൃഹനാഥനേയും കൊച്ചുമകളേയും നാട്ടുകാര്‍ സമയോചിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്ടിപ്പാടം ഭാഗത്തുള്ള മരയ്ക്കാര്‍ (65), ആറുവയസുള്ള കൊച്ചുമകള്‍ എന്നിവരാണ് പുഴയിലേക്ക് വീണത്. ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഇവര്‍…

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബും കെ.വി.ആര്‍ റസാക്കും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. കുലുക്കിലിയാട് പ്ലാകൂടത്ത് താമസിക്കുന്ന ഹനീഫയ്ക്കാണ് വീടു നിര്‍മിച്ചുനല്‍കിയത്. താക്കോല്‍ദാനം ലയണ്‍സ് ക്ലബ് സെക്കന്‍ ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം അഷ്‌റഫ് നിര്‍വഹിച്ചു. കുമരംപുത്തൂര്‍…

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തെളിവെടുപ്പ് 23ന്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ കരട് വിഭജന റിപ്പോര്‍ട്ടിന്‍മേലുള്ള പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 23-ന് തെളിവെടുപ്പ് നടത്തും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവി ലെ 11.30-നാണ് തെളിവെടുപ്പ് നടക്കുക. പരാതിക്കാര്‍ക്ക്…

രാജ്യവ്യാപകമായി ശുചിത്വ നിലവാര പരിശോധന നാളെമുതല്‍

സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും റാങ്കിങ് നല്‍കും മണ്ണാര്‍ക്കാട് : സ്വച്ഛ്ഭാരത് മിഷന്റെ (ഗ്രാമീണ്‍) ഭാഗമായി രാജ്യവ്യാപകമായി ശുചിത്വ നിലവാര പരിശോധന നടത്തുന്നു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ചുമതലപ്പെ ടുത്തിയിട്ടുള്ള സ്വതന്ത്ര ഏജന്‍സിയുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. തദ്ദേ ശ സ്വയംഭരണ വകുപ്പും…

ബാലവേലയോ ബാലഭിക്ഷാടനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 ല്‍ അറിയിക്കണം: ജില്ലാ കളക്ടര്‍

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഹ്രസ്വ ചിത്ര വീഡിയോ പ്രകാശനം ചെയ്തു പാലക്കാട് : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബാല വേല, ബാലഭിക്ഷാടനം എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണ ഹ്രസ്വ ചിത്ര വീഡിയോ ‘പത്ത് രൂപ’ ജില്ലാ കളക്ടര്‍ ജി പ്രിയങ്ക പ്രകാശനം…

കുട്ടികള്‍ക്കുള്ള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക വരുന്നു

മണ്ണാര്‍ക്കാട് : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കുട്ടികള്‍ക്കായി റേഡി യോ നെല്ലിക്ക എന്ന പേരില്‍ ജൂണ്‍ 18ന് ഇന്റര്‍നെറ്റ് റേഡിയോ ആരംഭിക്കുന്നു. റേഡി യോയുടെ ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വ്വഹിക്കും. ബാലസൗഹൃദം യാഥാര്‍ത്ഥ്യമാക്കുക,…

വീടിന്റെ ചുവരിടിഞ്ഞ് വീണ് വയോധിക മരിച്ചു

മണ്ണാര്‍ക്കാട് : തെങ്കര മണലടിയില്‍ വീടിന്റെ ചുവരിടിഞ്ഞ് വീണ് വയോധിക മരിച്ചു. ലക്ഷംവീട് നഗറില്‍ പാത്തുമാബി (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരു ന്നു സംഭവം. താലൂക്കൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തോരാമഴയില്‍ കെടുതികള്‍: ഒരുവീട് തകര്‍ന്നു, പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു

നിരത്തുകളില്‍ വാഹനാപകടങ്ങളും മണ്ണാര്‍ക്കാട് : തോരാതെ പെയ്തമഴയില്‍ താലൂക്കില്‍ കെടുതികളും. ഒരു വീട് ഭാഗിക മായി തകര്‍ന്ന് വാസയോഗ്യമല്ലതായി. പുഴകളും തോടുകളും കരകവിഞ്ഞു. കോസ്‌വേ കള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി. നിരത്തുകളില്‍ പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു.…

പാറനീക്കി; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പുന:സ്ഥാപിച്ചു

യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി അഗളി: അട്ടപ്പാടി ചുരത്തില്‍ റോഡിലേക്ക് വീണ വലിയ പാറക്കല്ല് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. മണിക്കൂറുകളുടെ ശ്രമങ്ങള്‍ക്കൊടുവിലാണ് കൂറ്റന്‍കല്ല് റോഡില്‍ നിന്നും നീക്കാനായത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ചുരം പത്താംവളവിന് സമീപം വലിയ പാറയും മണ്ണും…

error: Content is protected !!