Latest Post

ജില്ലയിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം:മന്ത്രി കെ.കൃഷണന്‍കുട്ടി

ഉഷ്ണ തരംഗം – മണ്‍സൂണ്‍ മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു പാലക്കാട് : വേനല്‍കടുക്കുന്നതിനാല്‍ ജില്ലയില്‍ കുടിവെള്ള വിതരണത്തിലുള്ള പ്ര ശ്നങ്ങള്‍ പരിഹരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ഉഷ്ണ തരംഗം – മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്…

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്. ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ…

നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫിസ് ഉദ്ഘാടനം നാലിന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫിസ് സയ്യിദ് മുഹമ്മ ദലി ശിഹാബ് തങ്ങള്‍ സൗധത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 4ന് വൈകിട്ട് 6.30ന് സം സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

മന്ത്രിസഭാ നാലാം വാര്‍ഷികം: ജില്ലാ തല സംഘടക സമിതി രൂപീകരിച്ചു

കണ്ട് പഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം വിപണന പ്രദര്‍ശന മേള: മന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട്: കണ്ട് പഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം പ്രദര്‍ശന വിപണ ന മേളയെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി…

രജിസ്‌ട്രേഷന്‍ വകുപ്പിന് 5578.94 കോടി രൂപയുടെ വരുമാനം

മണ്ണാര്‍ക്കാട് :രജിസ്‌ട്രേഷന്‍ വകുപ്പിന് 2024-25 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകു മ്പോള്‍ 5578.94 കോടി വരുമാനം നേടാനായി. 8,70,401 ആധാരങ്ങളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം 6382.15 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പിന്…

ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ അഡ്മിഷന്‍ ഇന്റര്‍വ്യൂ നാളെ

അലനല്ലൂര്‍: എടത്തനാട്ടുകര ശറഫുല്‍ മുസ്ലിമീന്‍ എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിനു (എസ്.എം.ഇ.സി.) കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ്, ബോയ്‌സ് ആന്‍ഡ് ഗേള്‍സിലേക്കുള്ള ക്യാംപ് നാളെ രാവിലെ 10.30ന് നടക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ് ഫോര്‍…

ഈദ് ഗാഹിന് വീടിന്റെ മുറ്റം വിട്ട് നല്‍കി മാതൃകയായി

അലനല്ലൂര്‍: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് ഗാഹ് നടത്തുന്നതിന് സ്വന്തം വീടി ന്റെ മുറ്റം വിട്ട് നല്‍കി അലനല്ലൂര്‍ കണ്ണംകുണ്ട് പത്മാലയം വീട്ടിലെ അനില്‍ കുമാര്‍ മാതൃകയായി. അലനല്ലൂര്‍ കണ്ണംകുണ്ട് റോഡില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹിക്മ മസ്ജിദ്…

സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക:ഹംസക്കുട്ടി സലഫി

അലനല്ലൂര്‍: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തി ന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാക ണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റിനു കീഴില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ സംഘടിപ്പിച്ച ഈദ് ഗാഹിലെ ഈദ് പ്രഭാഷണത്തില്‍, വിസ്ഡം ഇസ്ലാമിക്…

ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണം: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു തിരുവനന്തപുരം:സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ…

ലഹരിവിരുദ്ധസദസ്സും ബോര്‍ഡ് സ്ഥാപിക്കലും നടത്തി,’ കുടുംബ മതില്‍ ‘ ഏപ്രില്‍ 12ന്

മണ്ണാര്‍ക്കാട്: ലഹരിവിരുദ്ധ കൂട്ടായ്മയായ ‘ മൂവ് ‘ന്റെ നേതൃത്വത്തില്‍ പെരിമ്പടാരി പോത്തോഴിക്കാവ് ഭാഗത്ത് ലഹരിവിരുദ്ധ സദസ്സും ലഹരിക്കെതിരെയുള്ള ബോര്‍ഡ് സ്ഥാപിക്കലും നടത്തി. മൂവ് ചെയര്‍മാന്‍ ഡോ. കെ.എ കമ്മാപ്പ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഏപ്രില്‍ 12ന്…

error: Content is protected !!