Category: AGRICULTURE

കര്‍ഷക ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തിയ കര്‍ ഷക ദിനം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ. കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു.…

കവിത,കഥ രചന മത്സരം

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതി,യുവാക്കള്‍ക്കായി കഥ,കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.കഥ,കവിത രചനകള്‍ക്ക് വിഷയ ങ്ങള്‍ ഉണ്ടെങ്കിലും മൗലികമായിരിക്കണം.കഥ 3000 വാക്കുകളും കവിത വരികള്‍ 36 ഉം…

കാര്‍ഷിക ഉത്പാദന മേഖലയില്‍
നിന്ന് വൈന്‍ നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതകള്‍ പ്രയോജനപ്പെടുത്തും
:മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:ആധുനിക കൃഷി രീതികള്‍ സ്വീകരിച്ച് കാര്‍ഷിക മേഖലയി ല്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃ ഷ്ണന്‍കുട്ടി. ജില്ലാ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു…

അട്ടപ്പാടിയിലെ കുരുമുളക് കൃഷിനാശം:
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

കൃഷി മന്ത്രിയ്ക്ക് നിവേദനം നല്‍കി മണ്ണാര്‍ക്കാട്: ദ്രുതവാട്ടം ബാധിച്ച് കുരുമുളക് കൃഷി നശിച്ച അട്ടപ്പാ ടിയിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.കൃഷി നാശം സംബന്ധിച്ച് കുറവന്‍പാടി,പുലിയറ,കള്ളമല പ്രദേശത്തെ കര്‍ഷക…

അട്ടപ്പാടിയില്‍ കുരുമുളകിന്
ദ്രുതവാട്ടം വ്യാപകമാകുന്നു

അഗളി: അട്ടപ്പാടിയില്‍ കുരുമുളക് കൃഷിയില്‍ ദ്രുതവാട്ടം പടരുന്ന ത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.പുലിയറ,കുറവന്‍പാടി,ഉണ്ണിമല എന്നിവടങ്ങളിലെ തോട്ടങ്ങളില്‍ അഗളി കൃഷി അസി.ഡയറക്ടര്‍ ലത nശര്‍മ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദ്രുതവാട്ടമാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കുരുമുളക് കൃഷിയില്‍ രോഗല ക്ഷണം കണ്ടതിനെ…

ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകമാകുന്നു

പാലക്കാട്: ജില്ലയിലെ നെല്‍പ്പാടങ്ങളില്‍ കൃഷി വകുപ്പിന്റെ സഹ കരണത്തോടെ ഡ്രോണ്‍ (ചെറുവിമാനം) ഉപയോഗിച്ചുള്ള ജൈവ വ ളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകം.കൃഷി വകുപ്പിന്റെ ‘വിള ആരോഗ്യ പരിപാലന പദ്ധതി’ പ്രകാരം പാടശേഖരസമിതി കളുടെയും കര്‍ഷക സൊസൈറ്റികളുടെയും സഹകരണത്തോടെ യാണ് ജില്ലയിലെ വിവിധ…

കാര്‍ഷിക പമ്പുകള്‍ക്ക് സബ്സിഡി

മണ്ണാര്‍ക്കാട്: കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി. കേന്ദ്ര കര്‍ ഷക സഹായ പദ്ധതിയായ പി.എം കുസും കോംപോണന്റ് ബി-യു ടെ രജിസ്ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന നാളെ മുതല്‍ പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാ ക്കി മാറ്റി…

നെല്ലു സംഭരണം;ഇതുവരെ 348.39 കോടി രൂപ വിതരണം ചെയ്തു

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങ ളില്‍ നിന്ന് സ പ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 13,08,10,933 കിലോ നെല്ല്. 45812 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലിന്റെ തുക യായ 348,39,89,544 രൂപ വിതരണം ചെയ്തതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി.…

കേരഗ്രാമം പദ്ധതിയിലൂടെ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചു: മന്ത്രി പി.പ്രസാദ്

പട്ടാമ്പി: കേരഗ്രാമം പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിളയൂര്‍ ഗ്രാമ പഞ്ചായ ത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൂരാച്ചി പ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍…

error: Content is protected !!