Day: June 10, 2021

വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്
ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി

കോങ്ങാട്: കോവിന്‍ ആപ്പില്‍ വാക്‌സിനേഷന് ഷെഡ്യൂള്‍ ചെയ്യു മ്പോഴുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് അഡ്വ.കെ ശാന്തകുമാരി എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ ശ്രദ്ധ യില്‍പ്പെടുത്തി.നിലവില്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ഒരേ ടൈം സ്ലോട്ടില്‍ നൂറ് കണക്കിന് ആളുകള്‍ക്കാണ് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍…

ന്യൂ ഫീനിക്‌സ് ക്ലബ്ബ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ നി ര്‍ധനരായ കുട്ടികള്‍ക്ക് മുണ്ടക്കുന്ന് ന്യൂ ഫീനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌ക്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്‌കൂളിന്റെ ഓണ്‍ലൈന്‍ പഠന സൗ കര്യം നൂറു ശതമാനത്തില്‍…

പയ്യനെടം, ചിന്നത്തടാകം റോഡുകളുടെ പ്രവര്‍ത്തനം കിഫ്ബി അടിയന്തിരമായി ആരംഭിക്കണം: എന്‍ ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: എം.ഇ.എസ് കോളജ് – പയ്യനെടം – മൈലാമ്പാടം റോഡി ന്റെ ശോച്യാവസ്ഥയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ തടസ്സവും മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ പണി പൂര്‍ത്തിയാക്കേണ്ട തിന്റെ ആവശ്യകതയും സംബന്ധിച്ച് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. പൊളിച്ചിട്ട…

കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി
ജൂനിയര്‍ റെഡ്‌ക്രോസ്

കോട്ടോപ്പാടം: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് വിദ്യാഭ്യാസ ഉപജില്ലാ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റുകള്‍. വിദ്യാ ഭ്യാസ ഉപജില്ലാ പരിധിയിലെ മണ്ണാര്‍ക്കാട് നഗരസഭയുള്‍പ്പെടെ പതി മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് ജെ. ആര്‍.സി പ്രത്യേകം…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 2422

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 2422 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 19 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 6 പുരുഷന്‍മാരും 13…

പ്രതിഷേധ സമരം നടത്തി

കുമരംപുത്തൂര്‍:പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി താഴെ അരിയൂര്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.അന്‍സാരി മാസ്റ്റര്‍,കെകെ ബഷീര്‍,ഹമീദ് പി,റഷീദ് ടി,സഹദ് എന്‍,മുജീബ് എം,റഹീം ഇ, കുഞ്ഞിപ്പു കെ,അസൈനാര്‍ പി,ഷബീര്‍ കെ എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ഇളവ് നല്‍കിയ കടകള്‍ക്ക് ജില്ലയില്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഏഴിന് ഇറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള കടകള്‍ക്ക് നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മ യി ജോഷി അറിയിച്ചു.സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോ റൂം, തുണിക്കടകള്‍,…

മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ സഹായങ്ങള്‍ തേടുന്നതില്‍ ഉത്തരവാദിത്വമില്ല:മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബ്

മണ്ണാര്‍ക്കാട്:മേഖലയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ സാമ്പ ത്തിക സഹായങ്ങള്‍ തേടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ഇത്തരത്തിലുളളവരെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് രജിസ്‌ട്രേഡ് മാധ്യമ കൂട്ടായ്മയായ മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബിലെ ഭാരവാഹികള്‍ക്കോ അംഗങ്ങള്‍ക്കോ ഉത്തരവാദിത്വമില്ലെ ന്നും പ്രസ് ക്ലബ്ബ് ആക്ടിംഗ് പ്രസിഡന്റ് സിഎം ഷബീറലി,ജനറല്‍ സെക്രട്ടറി…

ഊരുകളില്‍ വാക്‌സിനേഷന്‍ അവലോകനം നടത്തി

അഗളി:അട്ടപ്പാടി ഊരുകളില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്ത നങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ,ഐ.റ്റി.ഡി.പി, കില എന്നിവരുടെ സഹകരണ ത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നത്. ഷോളയൂര്‍ പഞ്ചായത്തില്‍ 88…

അവശ്യവസ്തു വില്പനശാലകളുടെ
പ്രവര്‍ത്തനാനുമതി
16 വരെ ദീര്‍ഘിപ്പിച്ചു

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അ വശ്യവസ്തു വില്‍പ്പനശാലകളുടെ പ്രവര്‍ത്തനാനുമതി ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു. അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും കോ വിഡ് രോഗവ്യാപന നിരക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തി…

error: Content is protected !!