Day: June 14, 2021

ഓക്‌സിജന്‍ ടാങ്കര്‍ ലോറിയുടെ തകരാര്‍ പരിഹരിച്ച് കെഎസ്ആര്‍ടിസി മെ്ക്കാനിക്കുകള്‍

കല്ലടിക്കോട്: ഓക്‌സിജന്‍ കയറ്റി വന്ന ടാങ്കര്‍ ലോറി തകരാറിലായ തിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മെക്കാനിക്കുകളെത്തി പ്രശ്‌നം പരിഹരിച്ചു.പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പനയമ്പാട ത്ത് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.കഞ്ചിക്കോട് നിന്നും കണ്ണൂരിലേക്ക് ഓക്‌സിജന്‍ കയറ്റിപോവുകയായിരുന്ന ലോ റിയാണ് തകരാറിലായി നടുറോഡില്‍ നിന്നത്.വിവരം ലഭിച്ച…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 2049

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2428 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 2049 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 444 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

ലക്ഷദ്വീപ് ജനതയ്ക്ക്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
കുമരംപുത്തൂര്‍ പഞ്ചായത്ത്

കുമരംപുത്തൂര്‍: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും സമാധാനാന്തരീക്ഷം പുന:സ്ഥാപിച്ച് ലക്ഷദീപിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേമകര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂരാണ് പ്രമേയം…

അപൂര്‍വ്വ സിന്ദൂരത്തുമ്പി;
അജയ് കൃഷ്ണയ്ക്ക് അനുമോദനവുമായി എംഎല്‍എ ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: സിന്ദൂരത്തുമ്പിയിലെ അത്യപൂര്‍വ ജൈവപ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലെത്തിച്ച അജയ് കൃഷ്ണ(16)നെ അ നുമോദിക്കാന്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വീട്ടിലെ ത്തി. ഒരേ ശരീരത്തില്‍ ആണ്‍-പെണ്‍ കോശങ്ങള്‍ ഇടകലര്‍ന്ന് വരുന്ന അപൂര്‍വ പ്രതിഭാസം സിന്ദൂരത്തുമ്പിയില്‍ കണ്ടെത്തിയാണ് ചങ്ങ ലീരിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി…

തെങ്കര പഞ്ചായത്തില്‍
കോവിഡ് അവലോകനം നടത്തി

തെങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തെ ങ്കര പഞ്ചായത്തില്‍ വാര്‍ഡുതല ജാഗ്രത സമിതികള്‍ സജീവമാ ക്കാ നും 5,12,വാര്‍ഡുകളില്‍ കോവിഡ് നിയന്ത്രണത്തിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു..എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും യോഗത്തി…

മണ്‍തിട്ട നീക്കം ചെയ്തു;
വെള്ളിയാറിന് തടസ്സമില്ലാതെ ഒഴുകാം

അലനല്ലൂര്‍ :വെള്ളിയാര്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാ യി കണ്ണംകുണ്ട് കോസ് വേക്ക് സമീപത്തുണ്ടായിരുന്ന മണ്‍തിട്ട അന ല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മണ്‍തിട്ട നീക്കം ചെയ്തത്. വര്‍ഷങ്ങളാ യുള്ള മലവെള്ളപാച്ചിലിലും മറ്റും കോസ് വേക്ക്…

രക്തദാന ദിനത്തില്‍ സതീശനെ ആദരിച്ചു

തച്ചമ്പാറ: മണ്ണാര്‍ക്കാട് താലൂക്കില്‍ കൂടുതല്‍ പേര്‍ക്ക് രക്തം ദാനം ചെയ്യുകയും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ നടത്തുകയും ചെയ്ത തച്ചമ്പാറ പിച്ചളമുണ്ട സ്വദേശി സതീശനെ സന്നദ്ധ സേവന സംഘ ടനയായ ‘ടീം തച്ചമ്പാറ’ ആദരിച്ചു.കെ. ഹരിദാസന്‍ മാസ്റ്റര്‍, ഉബൈ ദുള്ള എടായ്ക്കല്‍, ജിജിമോന്‍…

തെങ്കര പഞ്ചായത്തില്‍ ഡിസിസി തുറന്നു

തെങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ക ര പഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ തുറന്നു.തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബ്ലോക്കിലാണ് ഡിസിസി ആരം ഭി ച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു അധ്യക്ഷയായി.ബ്ലോക്ക്…

പഠന സാമഗ്രികള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:നാളെയുടെ നക്ഷത്രങ്ങളാവുകയെന്ന മുദ്രാവാക്യവുമാ യി സിപിഎം ആലുങ്ങല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രദേശ ത്തെ ഒന്നാം ക്ലാ സ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന നൂറോളം കുട്ടികള്‍ ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്തു.സിപിഎം മണ്ണാര്‍ ക്കാട് ഏരി യ സെന്റര്‍…

ലോകരക്തദാനദിനം;
ഡിവൈഎഫ്‌ഐയെ ആദരിച്ചു

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിലേക്ക് ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്ത യുവജന സംഘടനയായ ഡിവൈഎഫ്‌ ഐയെ താലൂക്ക് ആശുപത്രി അധികൃതര്‍ ആദരിച്ചു.ലോകരക്ത ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ച് മൊമെന്റോ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലിയില്‍ നിന്നും ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി…

error: Content is protected !!