Day: June 3, 2021

അനുമതി ലഭിക്കുന്ന മുറയ്ക്ക് സാമൂഹിക പഠനമുറികള്‍ തുറക്കും

അഗളി: അട്ടപ്പാടി ഗോത്ര മേഖലയിലെ സാമൂഹിക പഠനമുറികള്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും അനുമതി ലഭിക്കുന്ന മുറ യ്ക്ക് തന്നെ തുറക്കുമെന്നും ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങള്‍ നിലവില്‍ നടന്നുവരുന്നതായും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി. കെ സുരേഷ് കുമാര്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 3407 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3407 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 868 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.ഇതില്‍ 513 പുരുഷന്‍ മാരും 355…

ലക്ഷദ്വീപ് വിഷയം;രാഷ്ട്രപതിക്ക് ആയിരം മെയിലുകളയക്കാന്‍ യൂത്ത് ലീഗ്

അലനല്ലൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ പതിഷേധ ക്യാമ്പയ്‌നുമായി മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി. അഡ്മിനിസ്‌ ട്രേറ്ററുടെ വിചിത്രവും ധികാരപരവുമായ നടപടികള്‍ ലക്ഷദ്വീപ് ജനതക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അഡ്മിനിസ്‌ട്രേറ്റ റെ തിരിച്ച് വിളിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ആയി രം മെയിലുകളയക്കുന്നതാണ് ക്യാമ്പയിന്‍.…

കോവിഡാനന്തര ചികിത്സാ പദ്ധതി ഉന്നതിക്ക് തുടങ്ങി

തെങ്കര:കോവിഡ് മുക്തരായവര്‍ അനുഭവിക്കുന്ന ശാരീരിക പ്രയാ സങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഫിസിയോ തെറാപ്പി ചികിത്സാ പദ്ധതി ഉന്നതിക്ക് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ തുടക്ക മായി.കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയു ടെ പ്രവര്‍ത്തനം അഡ്വ. എന്‍…

കോവിഡ് സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലുള്ള തദ്ദേശ സ്ഥാപനങ്ങളിലേ ക്ക് എം.ഇ.എസ് മണ്ണാര്‍ക്കാട് താലൂക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സി മീറ്റര്‍, പി.പി ഇ കിറ്റ്, മാസ്‌കുകള്‍, ഗ്ലൗസ്, ഫേസ്ഷീ ല്‍ഡ് തുടങ്ങിയ കോവിഡ് സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്തു. എം.ഇ.എസ് കല്ലടി കോളേജ്…

എക്സൈസ് തീവ്രയത്ന പരിപാടി: ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും

മണ്ണാര്‍ക്കാട്:ലോക്ഡൗണിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ അബ്കാരി മേഖലയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള തീവ്രയത്ന പരിപാടി തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍, ഹൈവേ ചെക്കിംഗ്, ബോര്‍ഡര്‍ ചെക്കിംഗ്…

പെട്രോള്‍ വിലവര്‍ധന:
വെല്‍ഫെയര്‍ പാര്‍ട്ടി
നില്‍പ്പുസമരം നടത്തി

മണ്ണാര്‍ക്കാട്:പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വെല്‍ ഫെ യര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേ ഖലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പ്പു സമരം നടത്തി. കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,മണ്ണാര്‍ക്കാട് എന്നിവടങ്ങ ളിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം.മണ്ണാര്‍ക്കാട് നടന്ന…

ഒരുമാസത്തെ വാടക വേണ്ട!!!
സബ്‌കോ ടവറിലെവ്യാപാരികള്‍ക്ക്
സമാശ്വാസം പകര്‍ന്ന് സബീറലി

മണ്ണാര്‍ക്കാട്:സഹജീവി സ്‌നേഹത്തിനെ സിഎം സബീറലി എന്ന പേര് കൂടിയിട്ട് വിളിക്കാം.മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത കരില്‍ ഒരാളായ സി എം സബീറലി സഹജീവി സ്‌നേഹത്തിന്റെ നല്ല വാര്‍ത്തയിലിടം പിടിക്കുകയാണ്.കോടതിപ്പടിയില്‍ തന്റെ ഉടമസ്ഥതയിലുള്ള സബ്‌കോ ടവറിലെ വ്യാപാരികള്‍ക്ക് ഒരു മാസ ത്തെ വാടക…

കോവിഡ് വ്യാപനം തടയാന്‍
അലനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി
ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം
:സിപിഎം

അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ തന്നെ വലിയ തോതില്‍ കോവിഡ് 19 വ്യാപിക്കുന്ന അലനല്ലൂരില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ക്രിയാത്മക നടപടികള്‍ കൈക്കൊള്ളണ മെന്ന് സിപിഎം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയും സിപിഎം പഞ്ചായത്ത് മെമ്പര്‍മാരും ആവശ്യപ്പെട്ടു.കൂടിയാലോചനകള്‍ വഴി നടപടികള്‍ക്ക് രൂപം നല്‍കിയില്ലെങ്കില്‍…

ലക്ഷദ്വീപിനെ തകര്‍ക്കരുത്;
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം

മണ്ണാര്‍ക്കാട്:ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ഡിഎഫ് പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ഒരു ജനതയുടെ സ്വാതന്ത്യവും അവകാ ശങ്ങളും ഇല്ലാതാക്കുന്ന കിരാത നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേ ധം.ലോക്കല്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡ ങ്ങള്‍…

error: Content is protected !!