Day: June 8, 2021

അട്ടപ്പാടിയില്‍ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ ടെലി കൗണ്‍സിലിങ്ങ്

അഗളി: കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷി ക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലി കൗണ്‍ സിലിംഗ് സംവിധാനം അട്ടപ്പാടിയില്‍ സജീവമായി തുടരുന്നു. സമ ഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷ നാണ്…

പെട്രോള്‍ വിലവര്‍ധന:മുസ് ലിം ലീഗ് പ്രതിഷേധിച്ചു

അലനല്ലൂര്‍: ഇന്ധന വില വര്‍ദ്ധനവില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മി റ്റിയുടെ ആഹ്വാന പ്രകാരം അലനല്ലൂര്‍ മേഖല കമ്മിറ്റി സമര പരിപാ ടി സംഘടിപ്പിച്ചു. അലനല്ലൂര്‍ പെട്രോള്‍ പമ്പിന് മുന്‍വശം നടന്ന പ്രതിഷേധ പരിപാടി മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി…

ജില്ലയിലെ ഡാമുകള്‍ നിലവില്‍ സുരക്ഷിതം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഡാമുകളുടെ നിലവിലെ റൂള്‍ കര്‍വ്വ് അനുസരിച്ച് എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മണ്‍സൂണ്‍ മുന്നൊരുക്കങ്ങ…

പ്രതിദിനം കുറഞ്ഞത് 10000 കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പ്രതിദിനം ഏറ്റവും കുറഞ്ഞത് 10000 കോവിഡ് പരിശോധനയെങ്കിലും നടത്തണമെന്ന് ജില്ലാ കലക്ട ര്‍ മൃണ്‍മയി ജോഷി ശശാങ്ക്.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍,മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്ന തിനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലാണ് ഈ…

സിഎച്ച്‌സിയില്‍ സായാഹ്ന ഒപി;
അലനല്ലൂര്‍ പഞ്ചായത്ത് നടപടികള്‍ പൂര്‍ത്തിയാക്കി

അലനല്ലൂര്‍:സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അധികം വൈകാ തെ സായാഹ്ന ഒപി ആരംഭിച്ചേക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ സായാഹ്ന ഒപി ആരംഭിക്കു ന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തിയാക്കി. ജി ല്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അനുമതി നല്‍കുന്ന മുറക്ക്…

പെട്രോള്‍ വിലവര്‍ധന:
ക്രച്ചസില്‍ നടന്ന് പ്രതിഷേധിച്ച്
തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്

തച്ചനാട്ടുകര:നൂറ് കടന്ന പെട്രോള്‍ വിലക്കെതിരെ വേറിട്ട പ്രതിഷേ ധവുമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം.ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത കെപിഎം സലീം ക്രച്ചസില്‍ നടന്നാണ് പ്രതിഷേധിച്ചത്.നാട്ടുകല്ലിലെ സ്വന്തം വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള തച്ചനാട്ടുകര പഞ്ചായത്തി ലേക്ക് ഔദ്യോഗിക വാഹനം…

പരാതികള്‍ക്കൊടുവില്‍ താലൂക്ക് ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം മാറ്റി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്ര ത്തിലെ അസൗകര്യങ്ങളെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യ ത്തില്‍ നഗരസഭ ഇടപെട്ട് വാക്‌സിനേഷന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗകര്യമൊരുക്കി.വ്യാഴാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രം സ്‌കൂളില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് നഗ രസഭ ചെയര്‍മാന്‍ സി…

എം.എസ്.എസ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കം

കോട്ടോപ്പാടം:സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹ രിക്കുകയെന്ന ലക്ഷ്യത്തോടെ എം.എസ്.എസ് യൂത്ത് വിങ് ജില്ലാ ക മ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് വടശ്ശേരി പ്പുറം കൊമ്പത്ത് തുടക്കമായി.ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെ ക്കന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വിതര ണം ചെയ്യാനുള്ള…

പട്ടികജാതി – പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സഹായ പദ്ധതിക്ക് ഉത്തരവായി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ അഭാവത്തി ല്‍ പഠനം തടസ്സമാകുന്ന 300 നിര്‍ധന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാ ര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുന്ന സഹായ പദ്ധതിക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.പവര്‍ ഫിനാന്‍സ് കോര്‍പ്പറേ ഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം…

error: Content is protected !!