തീവ്രബാധിതമേഖലയിലുള്ളവര്ക്ക് പച്ചക്കറികിറ്റുകള് നല്കി
മണ്ണാര്ക്കാട് : നിപ ജാഗ്രതയുടെ ഭാഗമായി കുമരംപുത്തൂര് പഞ്ചായത്തിലെ തീവ്ര ബാധിത മേഖലയായ ചക്കരക്കുളമ്പ് പ്രദേശത്തെ കുടുംബങ്ങള്ക്ക് സേട്ട് സാഹിബ് സെന്റര് മണ്ണാര്ക്കാടിന്റെ നേതൃത്വത്തില് പച്ചക്കറി കിറ്റുകള് നല്കി. ഐ.എന്.എല്. മണ്ണാര്ക്കാട് മണ്ഡലം പ്രസിഡന്റ് അന്വര് കൊമ്പം സന്നദ്ധ പ്രവര്ത്തകരായ റഷീദ്…