Category: SPORTS

ഫുട്ബാള്‍ അക്കാദമി തുടങ്ങി

അലനല്ലൂര്‍: ഫുട്ബാളിനെ ജീവവായു പോലെ സ്‌നേഹിക്കുന്ന അലനല്ലൂരിലെ കുട്ടി കള്‍ക്ക് ശാസ്ത്രീയമായ ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുന്നതിനായി അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബാള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് മുതല്‍ 13 വയസ് വരെ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടി കള്‍ക്കാണ്…

തൊഴിലുറപ്പ് തൊഴിലാളികളുടെ ഫുട്‌ബോള്‍ മത്സരം;
തച്ചനാട്ടുകരക്ക് കിരീടം

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറ പ്പ് പദ്ധതി തൊഴിലാളികളായ വനിതകളുടെ ഫുട്ബാള്‍ മത്സരത്തി ന്റെ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുമരംപുത്തൂരി നെ പരാജയപ്പെടുത്തി തച്ചനാട്ടുകര ജേതാക്കളായി.ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ സ്ത്രീകളായ തൊഴിലുറപ്പു തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവരാണ് മത്സരിച്ചത്.വിന്നേഴ്‌സിന്…

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് – യു.എഫ്.സി. പൊട്ടിക്കല്‍ ചാമ്പ്യന്‍ന്മാര്‍

അഗളി: അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ യു. എഫ്.സി. പൊട്ടിക്കല്‍ ചാമ്പ്യന്‍ന്മാരായി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 5- 4 ന് വിജയിച്ചാണ് ചാമ്പ്യന്‍മാരായത്. ന്യൂ മില്ലേനിയം മേലെ ആന വായ് രണ്ടാം സ്ഥാനവും, അനശ്വര അബണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അട്ടപ്പാടിയിലെ…

സന്തോഷ് ട്രോഫിയില്‍ ക്ലാസിക്ക് ഫൈനല്‍

മലപ്പുറം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാള്‍ ഫൈ നലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തു ന്നത്. അതില്‍ 32 തവണ ബംഗാള്‍…

സന്തോഷ് ട്രോഫി: നാളെ അയല്‍ക്കാർ തമ്മിലുള്ള പോരാട്ടം

മലപ്പുറം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ (28-04-2022) അയല്‍കാര്‍ തമ്മിലുള്ള പോരാട്ടം. നാളെ 8.30 ന് മഞ്ചേരി പ യ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരാ യ കേരളം അയല്‍ സംസ്ഥാനമായ കര്‍ണാടകയെ നേരിടും. ഗ്രൂപ്പ് ഘട്ട ത്തില്‍ വെസ്റ്റ്…

ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമത്

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോ ല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോ ളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ ഷി പ്പിലെ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാ ത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക്…

സര്‍വീസസിന് രണ്ടാം തോല്‍വി, സെമി സാധ്യത മങ്ങി

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ മാരായ സര്‍വീസസിനെ അട്ടിമറിച്ച് കര്‍ണാടക. എതിരില്ലാത്ത ഒരു ഗോളിനാണ് കര്‍ണാടക സര്‍വീസസിനെ തോല്‍പ്പിച്ചത്. 38 ാം മി നുട്ടില്‍ വലതു വിങ്ങില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്‍ക്കിയ പാസ് അന്‍കിത് ഉഗ്രന്‍ ഹെഡറിലൂടെ…

കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനി ലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേ ഘാലയ സമനില പിടിച്ചു. 55 ാം…

സന്തോഷ് ട്രോഫി; രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എ യില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സ രത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായ ത്. ഇന്ന്‌ (20-04-2022) നടന്ന മത്സരത്തില്‍ പഞ്ചാബിനോട് എതിരില്ലാ ത്ത നാല്…

സന്തോഷ് ട്രോഫി; സെമി ഉറപ്പിക്കാന്‍ കേരളം

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം നാളെയിറങ്ങും (20-04-2022). രാത്രി എട്ടിന്  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സര ങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പില്‍…

error: Content is protected !!