Day: June 27, 2021

അട്ടപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ജെല്ലിപ്പാറയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയി ടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക്പരിക്കേറ്റു. ദോണികുണ്ടി ല്‍ താമസിക്കുന്ന വടക്കേടത്ത് ജോസിന്റെ മകന്‍ മനു (20)വാണ് മരിച്ചത് ജെല്ലിപ്പാറ തോമാമുക്കില്‍ ഞായറാഴ്ച രാവിലെയാണ് അപകടം.രണ്ട് ബൈക്കുകളിലായി ജെല്ലിപ്പാറ ധോണികുണ്ട് സ്വദേശികളായ നാലു…

യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കാഞ്ഞിരപ്പുഴ:യുവാവിനെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരപ്പുഴ കോല്‍പ്പാടം വീട്ടില്‍ രാധാകൃഷ്ണന്‍ (42) ആണ് മരിച്ചത്.നെല്ലിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ ആള്‍താമ സമില്ലാത്ത വീട്ടിലെ കിണറിലാണ് രാധാകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ചാ രാവിലെയൊടെയാണ് വിവരം മണ്ണാര്‍ ക്കാട് പോലീസ് വട്ടമ്പലത്തുള്ള ഫയര്‍ഫോഴ്‌സിന് കൈമാറിയത്. അസി.സ്‌റ്റേഷന്‍…

ജയിലല്ല, വേണ്ടത് കിടപ്പാടമാണ്:
യു.ഡി.വൈ.എഫ് പ്രതിഷേധം തിങ്കളാഴ്ച

മണ്ണാര്‍ക്കാട് മുക്കണ്ണത്തെ ജയില്‍ നിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാ ര്‍ പിന്‍തിരിയുക,നിര്‍ദ്ദിഷ്ട ഭൂമി സ്ഥലമില്ലാത്ത പാവങ്ങള്‍ക്ക് പതിച്ച് നല്‍കുക, വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ച് പാര്‍പ്പിട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് മുനി സിപ്പല്‍ യു.ഡി.വൈ.എഫ് കമ്മിറ്റി മുക്കണ്ണത്തെ നിര്‍ദ്ദിഷ്ട സ്ഥലത്ത് തിങ്കളാഴ്ച…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് 951 പേര്‍

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 951 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. 40 മുതല്‍ 44 വയസ്സുവരെയുള്ള നാലു പേരും കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ ഒരു പുരുഷനും മൂന്ന് സ്ത്രീകളും ഉള്‍പ്പെടും.ഇതു കൂടാതെ 65 മുന്നണി…

അട്ടപ്പാടിയില്‍ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

അഗളി:അട്ടപ്പാടിയില്‍ അഗളി പൊലീസ് ബാരക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും,പുതൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. അഗളി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.…

ജനവാസകേന്ദ്രങ്ങളില്‍ വനംവകുപ്പിന്റ
കയ്യേറ്റം അനധികൃതം
:വികെ ശ്രീകണ്ഠന്‍ എംപി

കോട്ടോപ്പാടം:പഞ്ചായത്തിലെ അമ്പലപ്പാറ,കരടിയോട് മേഖലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ജണ്ടയിടുന്ന വനംവകുപ്പിന്റെ നടപടി അ നുവദിക്കില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇട പെടണമെന്നും വികെ ശ്രീകണ്ഠന്‍ എംപി.അമ്പലപ്പാറ മേഖലയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.പതിറ്റാ ണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മൈതാനവും,കൃഷി ഭൂമിക ളും ഉള്‍പ്പടെയുള്ള…

കൊറ്റിയോട് ആമ്പാടത്ത് കോളനി,കുട്ടിച്ചാത്തന്‍ പള്ളിയല്‍ കോളനികളില്‍ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ സന്ദര്‍ശനം നടത്തി

തെങ്കര:നിരവധി ഭവന പദ്ധതികളുണ്ടായിട്ടും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയാന്‍ വിധിക്കപ്പെട്ട തെങ്കര കൊറ്റിയോട് ആമ്പാടത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാ ന്‍ ബിജെപി വീട് നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ട റി സി കൃഷ്ണകുമാര്‍.കോളനിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായി രുന്നു അദ്ദേഹം.ഗ്രാമ…

മലയോര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണം:കര്‍ഷക സംരക്ഷണ സമിതി

വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കോട്ടോപ്പാടം:പഞ്ചായത്തിലെ അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട് പ്രദേശങ്ങളില്‍ വനംവകുപ്പ് നടത്തുന്ന സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണ സമിതി വനംവകു പ്പ് മന്ത്രി എകെ ശശീന്ദ്രന് നിവേദനം നല്‍കി.സംയുക്ത സര്‍വേയി ലെ അപാകതകള്‍ പരിഹരിക്കുകയും നടത്താന്‍ ബാക്കിയുള്ള സ്ഥ…

ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിക്ക്
പുതിയ സാരഥികള്‍

മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പുതി യ ഭാരവാഹികളെ തെരഞ്ഞെടുത്തു.ശ്രീരാജ് വെള്ളപ്പാടം (സെക്ര ട്ടറി),സുഭാഷ് ചന്ദ്രന്‍ എം (പ്രസിഡന്റ്),എം റംഷീഖ് (ട്രഷറര്‍).ഷാജ് മോഹന്‍,സുഭാഷ് പി (ജോ.സെക്രട്ടറി),ആര്‍ അനൂജ്,മുഹമ്മദ് ഷനൂബ് സി(വൈസ് പ്രസിഡന്റ്),റഷീദ്,അഖില (സെക്രട്ടറിയേറ്റ് അംഗങ്ങ ള്‍.25 അംഗ ബ്ലോക്ക് കമ്മിറ്റിയേയും…

ഡെല്‍റ്റ വൈറസ്: കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ ഉത്തരവ്

പാലക്കാട്:ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്ന തിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതല്‍ ഏഴ് ദിവ സത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോ റിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ജില്ലയില്‍ ഡെല്‍റ്റ…

error: Content is protected !!