Category: EDUCATION & TECH

എഎംഎല്‍പി സ്‌കൂളില്‍ ആഘാഷമായി പ്രവേശനോത്സവം

അലനല്ലൂര്‍ :വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അലനല്ലൂര്‍ എഎം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം ആവേശ മായി.വര്‍ണ്ണ ബലൂണുകളുമായി നവാഗതര്‍ അണിനിരന്ന റാലിക്കു ശേഷം നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പുതുതായെത്തിയ കുട്ടികള്‍ക്കെല്ലാം പേന,പെന്‍സില്‍,റബ്ബര്‍,കട്ടര്‍,നോട്ട് ബുക്ക് എന്നിവയടങ്ങിയ കിറ്റു…

വര്‍ണാഭമായി നെച്ചുള്ളി സ്‌കൂളില്‍ പ്രവേശനോത്സവം

കുമരംപുത്തൂര്‍:നെച്ചുള്ളി ഗവണ്മെന്റ് ഹൈസ്‌കൂളിലെ പ്രവേ ശനോത്സവം വര്‍ണാഭമായി ആഘോഷിച്ചു.ഈ അധ്യയന വര്‍ഷ ത്തെ സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.പി. ടി.എ പ്രസിഡന്റ് കെ. പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ്…

ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം പൂര്‍ത്തിയാക്കുന്നു

മണ്ണാര്‍ക്കാട്: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30ന് പൂര്‍ത്തിയാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുന്‍വര്‍ഷത്തെപ്പോലെ ജൂണ്‍ ഒന്നു മുതല്‍ അംഗനവാടി തൊട്ട് പന്ത്ര ണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട്…

വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണ ത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖ പ്പെടുത്താന്‍ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റിയായ എസ് സി ഇ ആര്‍ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതി നിധികളെ കൂടി ഉള്‍പ്പെടുത്തും.…

പാഠ്യപദ്ധതി പുതുക്കുന്നതിനായി കമ്മിറ്റികള്‍ രൂപീകരിച്ചു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങ ള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപീകരി ച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ചെയര്‍പേഴ്സണ്‍ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകു പ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…

പത്താംതരം,ഹയര്‍സെക്കന്‍ഡറി
തുല്യത രജിസ്ട്രേഷന്‍
നാളെ ആരംഭിക്കും

മണ്ണാര്‍ക്കാട്: സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ ത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ നാ ളെ ആരംഭിക്കും. ഫൈനില്ലാതെ ഫെബ്രുവരി 28 വരെ അപേക്ഷി ക്കാം. പത്താംതരം തുല്യതയ്ക്ക് ഒരു പഠിതാവിന് 1850 രൂപയും, ഹ യര്‍സെക്കന്‍ഡറി തുല്യത ഒന്നാം വര്‍ഷം 2500…

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022 ജനുവരി ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജി ബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍.ഡിയുടെ prd. kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 19,347 പേര്‍ പരീക്ഷ എഴുതിയതില്‍ 3,928 പേര്‍ വിജയിച്ചു. വിജയശതമാനം 20.30 ആണ്. പാസായവരുടെ…

പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നട ത്തുന്ന പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ പു തിയ ബാച്ചുകളുടെ രജിസ്ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരം ഭിക്കും.ഔപചാരികതലത്തില്‍ ഏഴാംക്ലാസ് വിജയിച്ചവര്‍ക്കും സാ ക്ഷരതാമിഷന്റെ ഏഴാംതരം തുല്യത വിജയിച്ചവര്‍ക്കും പത്താംത രം തുല്യതാകോഴ്സിന്…

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയ ൻസ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ്/ പോ സ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്‌സുകൾക്ക് ഉപരിപഠനം നടത്തുന്നതി ന് സ്‌കോളർഷിപ്പ്…

സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

തിരുവനന്തപുരം: കേരള സിലബസ് ഏഴാം ക്ലാസ് നിലവാരത്തിലു ള്ള കണക്ക്, സയൻസ്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊ തുവിജ്ഞാനം, യുക്തിവിചാരം അടിസ്ഥാനമാക്കി ഒബ്ജക്റ്റീവ് പരീ ക്ഷയിലൂടെ സാങ്കേതിക-പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളായ സർ ക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലേക്കു പ്രവേശനം നടത്തും.വി ദ്യാത്ഥികൾക്ക് എട്ടാം ക്ലാസിലേക്ക്…

error: Content is protected !!