പാലക്കാട് ജില്ലാ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
പാലക്കാട് : ജില്ലാ ആശുപത്രി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) മുഖേന ഉള്ള ഒപി ടിക്കറ്റ് വിതരണം ആരംഭിക്കുന്നു. യു.എച്ച്.ഐ.ഡി സാര്വത്രികമാകുന്നതോടെ റിസ പ്ഷന്, ഒപി ടിക്കറ്റ് , ബില്ല് അടയ്ക്കല് എന്നിവയിലെ തിരക്ക്…