Day: June 30, 2021

കല്ലടി ഫാത്തിമകുട്ടി ഹജ്ജുമ്മ നിര്യാതയായി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് സ്ഥാപകനായ പരേതനായ കല്ലടി ചെറിയ കുഞ്ഞഹമ്മദ് സാഹിബിന്റെ മകളും പരേതനായ റിട്ടയേര്‍ഡ് ജില്ല ജഡ്ജി അറക്കല്‍ അബ്ദുല്ല കുട്ടി സാഹിബിന്റെ ഭാര്യയുമായ കല്ലടി ഫാത്തിമകുട്ടി ഹജ്ജുമ്മ(88) നിര്യാതയായി.കോഴിക്കോട് ചാലപ്പുറത്തുള്ള അറക്കല്‍ വീട്ടിലാ യിരുന്നു താമസം.മക്കള്‍:അഹമ്മദ് മൊയ്ദീന്‍,മുഹമ്മദ്…

ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ലൈബ്രറി

എടത്തനാട്ടുകര: സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ ലൈന്‍ പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആറ് ലക്ഷം രൂപ യുടെ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയുമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.സ്‌കൂളിലെ അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, സ്ഥാപന…

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ ക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷി ക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌ സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവിധ കാര്‍ഷിക യന്ത്രോപകരണങ്ങളും വിള സംസ്‌ക്കരണവുമായി…

സിഎംഎ ഉന്നത വിജയി ടിന്‍സിക്ക് അഭിനന്ദനപ്രവാഹം

മണ്ണാര്‍ക്കാട്: യു.എസ്.എയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സ് നടത്തിയ സെര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ട ന്റ് പരീക്ഷയയില്‍ ഉന്നത വിജയം നേടിയ ടിന്‍സി ജെയിംസിനു അഭിനന്ദനങ്ങളുടെ പ്രവാഹം. യു എസ് എയിലെ ഐ എം എ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സര്‍ട്ടിഫൈഡ്…

ഇന്ധനവില വര്‍ധനവില്‍
എല്‍ഡിഎഫ് പ്രതിഷേധിച്ചു

അലനല്ലൂര്‍:ഇന്ധനവിലവര്‍ധനവിനെതിരെ എല്‍ഡിഎഫ് അലനല്ലൂ ര്‍ ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ കമ്മിറ്റി അം ഗം രവികുമാര്‍,സിപിഎം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പി നജീബ്, കേരള കോണ്‍ഗ്രസ് നേതാവ് ഔസേപ്പച്ചന്‍,സിപിഎം ലോക്കല്‍ കമ്മിറ്റി…

ഇന്ധനവില വര്‍ധനവില്‍
എല്‍ഡിഎഫ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പൊതുയോഗം നടത്തി.സി.പി.എം മണ്ണാര്‍ക്കാട് ലോക്ക ല്‍ സെക്രട്ടറി.കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായി നേതാക്കളായ കെ.പി.മസൂദ്, ശെല്‍വന്‍, സദക്കത്തു ള്ള പടലത്ത് ,റഷീദ് ബാബു,ദാസപ്പന്‍,ഹക്കീം…

വനംകൊള്ളയ്‌ക്കെതിരെ ബിജെപി പദയാത്ര നടത്തി

കാരാകുര്‍ശ്ശി : വനംകൊള്ളയ്‌ക്കെതിരെ ബിജെപി കാരാകുര്‍ശ്ശി പ ഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.സംസ്ഥാന സമിതി അംഗം സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി രാധാകൃഷ്ണന്‍,പി വിജയന്‍,സ്‌നേഹ രാമകൃഷ്ണന്‍,പ്രദീപ് കളരിക്കല്‍,എസ് ഭാസ്‌ക്ക രന്‍,എ കൃഷ്ണദാസ്,സുന്ദരന്‍…

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം :
കുതിരാന്‍ പ്രവൃത്തി വിലയിരുത്തി
പൊതുമരാമത്ത് മന്ത്രി

പാലക്കാട്:കുതിരാന്‍ തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേ തൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ എട്ടിന് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓഗസ്ത് 1 ന്…

കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധികള്‍;
ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍
എംഎല്‍എയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തൊഴി ലാളികളും കോവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധികളും പ്രയാ സങ്ങളും ചൂണ്ടിക്കാട്ടി ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ യ്ക്ക് നിവേദനം നല്‍കി.പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സം സ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്…

ടിപിആര്‍ ഉയര്‍ന്നു;
നാളെ മുതല്‍ അനല്ലൂരില്‍
കടുത്ത നിയന്ത്രണം

അലനല്ലൂര്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാളെ മുതല്‍ ഇനി ഒരു അറിയിപ്പു ണ്ടാകുന്നതു വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.അവശ്യസാധനങ്ങള്‍ വില്‍ ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍…

error: Content is protected !!