Day: June 28, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 10349

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 162 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10349 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 171 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

രണ്ടാംവിള:നെല്ല് സംഭരണം ജൂണ്‍ 30 വരെ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേ ഷന്‍ നെല്ല് സംഭരണ പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ നെല്ല് സംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കുമെന്ന് പാഡി മാര്‍ക്ക റ്റിംഗ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ…

വ്യാപാരികള്‍ 29ന്
ധര്‍ണ നടത്തും

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി ജൂണ്‍ 29ന് സംസ്ഥാന വ്യാപകമായി കേ ന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ കാല ത്ത് 10.30 ന്…

കരടിയോടില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: കരടിയോടില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു. കഴി ഞ്ഞ രാത്രിയിലാണ് സംഭവം.പാലൊളി ഹംസപ്പുവിന്റെ വാഴകളും കവുങ്ങുകളുമാണ് നശിച്ചത്.വെള്ളിയാഴ്ച തിരുവിഴാംകുന്ന് കന്നുകാ ലി ഗവേഷണ കേന്ദ്രത്തില്‍ രണ്ട് കാട്ടാനകളെത്തിയിരുന്നു.ഇവയെ മലകയറ്റി വിട്ടിരുന്നു.ഈ ആനകളാണ് കരടിയോടെത്തിയതെന്നാ ണ് അനുമാനിക്കുന്നത്.കാട്ടാനകളെ ഉള്‍കാട്ടിലേക്ക് തുരത്താത്തതാ ണ് വീണ്ടും നാട്ടിലറങ്ങാന്‍…

ദേശബന്ധു സ്‌കൂളില്‍
പ്രതിമ അനാച്ഛാദനം ചെയ്തു

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മിച്ച രാ ഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടേയും സ്വാതന്ത്ര്യ സമര സേനാനി ചിത്തരഞ്ജന്‍ ദാസിന്റെ അര്‍ധകായ പ്രതിമ വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി അനാച്ഛാദനം ചെയ്തു.അഡ്വ കെ ശാന്തകുമാരി അധ്യക്ഷയായി.തച്ചമ്പാറ…

പാലിയേറ്റീവ് കെയറിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേഷന്‍ മെഷീന്‍ കൈമാറി

അലനല്ലൂര്‍:സൗദി അറേബ്യയിലെ ജീസാനില്‍ ജോലി ചെയ്യുന്ന മല യാളികളുടെ കൂട്ടായ്മായ ജിസാന്‍ ഗ്രാമ പഞ്ചായത്ത് ടിക് ടോക് വാട്‌ സ് ആപ്പ് കൂട്ടായ്മ എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിന് ഓക്‌സി ജന്‍ കോണ്‍സന്‍ട്രേഷന്‍ മെഷീന്‍ കൈമാറി.ജന്‍മനാടിനൊരു കൈ താങ്ങ് പദ്ധതിയുടെ ഭാഗമായി നല്‍കിയ…

ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

പാലക്കാട്:ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലും ഉടനടി മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി നിര്‍ദേശിച്ചു. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യ ത്തോടൊപ്പം മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാനാണ് തീരു…

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറ്റാം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്ന യോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്സിഡി ( എന്‍.പി. എസ് ) കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ജൂണ്‍ 30 വരെ പിഴ കൂ ടാതെയും ശിക്ഷാ നടപടികള്‍ ഒഴിവാക്കിയും പൊതു വിഭാഗത്തി…

മദര്‍കെയര്‍ ഹോസ്പിറ്റലില്‍
കാര്‍ഡിയാക് സര്‍ജറി വിഭാഗം
പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: ലോകോത്തര നിലവാരത്തിലുള്ള ഓപ്പറേഷന്‍ തിയേറ്റ റും ഐസിയുവുമൊരുക്കി കാര്‍ഡിയാക് സര്‍ജറി വിഭാഗം മദര്‍ കെ യര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു.വെഞ്ചരിപ്പു കര്‍മ്മം പാല ക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത് നിര്‍വ്വഹിച്ചു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍…

യുഡിവൈഎഫ്
പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:ജയിലല്ല വേണ്ടത് കിടപ്പാടമാണ് വേണ്ടതെന്ന മുദ്രാവാ ക്യമുയര്‍ത്തി മുക്കണ്ണത്ത് യുഡിവൈഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്ര തിഷേധ സമരം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലാ യന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി യും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍…

error: Content is protected !!