Category: EMPLOYMENT

എന്റെ തൊഴിൽ എന്റെ അഭിമാനം സമഗ്ര വിവരശേഖരണ പരിപാടിക്ക് തുടക്കമായി

പാലക്കാട്: കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ കെ- ഡിസ്‌ക് സംഘടിപ്പിച്ച ജാലകം മൊബൈൽ അപ്ലിക്കേഷൻ വ ഴി നടത്തുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സമഗ്ര വിവര ശേഖരണ പരിപാടി ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണ ൻകുട്ടി…

തൊഴില്‍ മേള:
ജനുവരി 7ന്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേ ന ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലാ സ്ഥാപന ങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായ് ജനുവരി ഏഴിന് രാവിലെ 10 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ മേള നടത്തുന്നു . ഒഴിവുകള്‍:സീനിയര്‍ എക്സിക്യൂട്ടീവ്…

ദേശീയ ആരോഗ്യ ദൗത്യം: ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് കൂടിക്കാഴ്ച നാലിന്

പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഓഡിയോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ഓണ്‍ലൈനായി നവം ബര്‍ 18 നുള്ളില്‍ അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ നാ ലിന് രാവിലെ 9.30 ന് നൂറണി…

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന്

പാലക്കാട്:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവി ധ തസ്തിക കളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓ ഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എ.എല്‍.എസ്. പിയില്‍ ബിരുദവും ഡി.എച്ച്.എല്‍.എസ് ആര്‍.സി.ഐ രജിസ്‌ട്രേ ഷനും നിര്‍ബന്ധം. വേതനം 20000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തി…

ഓണ്‍ലൈന്‍ തൊഴില്‍ മേള രജിസ്‌ട്രേഷന്‍പാലക്കാട്

പാലക്കാട്: പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ് .ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവല പ്പര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്,…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡി ജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫി ക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫി ക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20…

കോവിഡ് 19: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാല ക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ത സ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തു ന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ക്ക് വേതനത്തി നു പുറമെ കോവിഡ് അലവന്‍സും ലഭിക്കും. തസ്തികയും ശമ്പളവും എം.ബി.ബി.എസ്…

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം

പാലക്കാട്:ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ സ് വകുപ്പുകളിലെ ഹോംഗാര്‍ഡ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയ ര്‍ഫോഴ്സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി. ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം റൈഫിള്‍സ് തുടങ്ങിയ അര്‍ദ്ധ…

തൊഴില്‍ മേള ഡിസംബര്‍ 30 ന്

പാലക്കാട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജില്ലാ എംപ്ലോ യബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നിക ത്തുന്നതിന് ഡിസംബര്‍ 30 ന് രാവിലെ 10 ന് തൊഴില്‍ മേള നടത്തു ന്നു. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഇ. എം. ടി. നഴ്സ് ,…

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

പാലക്കാട് :ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടും ബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക്  അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാല ബി. കോം ബിരുദം, ടാലി, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത.…

error: Content is protected !!